
കോഴിക്കോട്: എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസുമായി ബന്ധപ്പെട്ട് ഇന്നു പുലര്‍ച്ചെ 4.30 ഓടെ കൊടുവള്ളി വാവാട്ടെ താമസ സ്ഥലത്ത് എത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Tags:















