
ബെന്നി തോമസ്
ന്യൂയോർക് : പ്രമുഖ സുവിശേഷ പ്രാസംഗികനായ ശ്രീ യൂ ടി ജോർജ്(Rtd . Deputy Chief ENGINEER ) ആഗസ്ത മാസം ഒന്നാം തിയതി വെള്ളി 6 :30 PM നു യോങ്കേഴ്സിലും ( St . JohnsEpiscopal Church , 100 Underhill St , Yonkers )
ഓഗസ്റ്റ് ഒന്ന് വെള്ളി 6 :30 PM യോങ്കേഴ്ഴ്സിലും ( St . Johns Episcopal Church , 100 Underhill St , Yonkers ),ആഗസ്റ്റ് മാസം 2,3 തീയതികൾ ശനി ഞായർ വൈകിട്ട് 6 മണിക് (St . Thomas Evangelical Church, 530 Western Hwy S , Blauvelt, NY)റോക്‌ലൻഡിലും സുവിശേഷ സന്ദേശം നൽകുന്നു
അപ്പൊസ്റ്റോലിക സഭകൾ സഭാ വ്യത്യാസം കൂടാതെ ക്രിസ്തുവിൽ ഒരുമിച്ചു കൂടുന്ന കൂട്ടായ്മാ ആയ കാൽവരി പ്രയർ ഫെല്ലോഷിപ് കൂട്ടായ്മായാണ് സുവിശേഷ യോഗം ക്രമീകരിച്ചിരിക്കുന്നത് ..ജീവധാര ആലപിക്കുന്ന ഗാന ശുശ്രഷയിലും അനുഗ്രഹീത വചന ശുശ്രഷയിലും ഏവരെയും സഭാ വ്യത്യാസം കൂടാതെ സ്വാഗതം ചെയ്യുന്നു ..
കൂടുതൽ വിവരങ്ങൾക്ക് ബെന്നി തോമസ് 914 514 0813 .
Yonkers and Rockland Bible Convention from August 1to 3











