
ഒക്കലഹോമ: മാത്യു ജെയിംസിൻ്റെ ഭാര്യ ജോസി മാത്യു (57) മാർച്ച് 16 ന് ഒക്കലഹോമയിൽ നിര്യാതയായി. കേരളത്തിലെ കോട്ടയം , മീനടത്തുള്ള ഇടശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ജാനിസ് മാത്യു, ജെയ്സ് മാത്യു. പൊതുദർശനം: 2026 മാർച്ച് 20 വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ 8 വരെ ബുക്കാനൻ ശവസംസ്കാര കേന്ദ്രത്തിൽ. സംസ്കാര
ശുശ്രൂഷ: മാർച്ച് 21 ശനിയാഴ്ച 9:00 AM – 12:00 PM പ്രൈസ്
ടാബർണാക്കിൾ ചർച്ച്.
Josy Mathew passed away in Oklahoma.















