
ഷിക്കാഗോ :- കിടങ്ങൂർ പുതുശ്ശേരിൽ ജോർജിന്റെ ഭാര്യ ലീലാമ്മ (77) അന്തരിച്ചു. പരേത കൂടല്ലൂർ കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരശുശ്രൂഷകൾ പിന്നീട് ഷിക്കാഗോയിൽ നടക്കും.
മക്കൾ : – ബീനാ, ബിനിയാ, ബിനു, ബിനോ.
മരുമക്കൾ : – ജീനോ കോതാലടിയിൽ ( മുൻ ഷിക്കാഗോ കെ സി എസ് സെക്രട്ടറി -ഏറ്റുമാനൂർ ), ജൂലി പ്ലാച്ചേരിൽ ( നീണ്ടൂർ ), ലിൻസി ( ഷിക്കാഗോ)















