
ന്യുയോർക്ക്: റോക്ക് ലാൻഡിൽ നിര്യാതയായ വടവാതൂർ താന്നിക്കപ്പടി ഇലഞ്ഞിത്തറ വീട്ടിൽ മറിയാമ്മ പുന്നൻ്റെ (85) പൊതുദർശനം ജനുവരി 11 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ 8 മണിവരെ ന്യൂയോർക്കിലെ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. ( St. Johns Orthodox Church, 331 Blaisdell Rd, Orangeberg, NY 10962).
സംസ്കാര ശുശ്രൂശകൾ ജനുവരി 12ന് രാവിലെ 9.30ന് സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും ( St. Johns Orthodox Church, 331 Blaisdell Rd, Orangeberg, NY 10962). തുടർന്ന് സംസ്കാരം റ്റാപ്പെൻ പള്ളി സെമിത്തേരിയിൽ (Tappan Reformed Church Cemetery,
32 Old Tappan Rd, Tappan, NY 10983). തുടർന്ന് സെൻ്റ് ജോൺസ് പള്ളിയിൽ ഒത്തുചേർന്ന് ലഞ്ച് (St. Johns Orthodox Church, 331 Blaisdell Rd,Orangeberg, NY 10962)
കോട്ടയം വടവാതൂർ താന്നിക്കപ്പടി ഇലഞ്ഞിത്തറ വീട്ടിൽ പരേതനായ ഇ.എ.പുന്നൻറെ ഭാര്യയും റിട്ട. ഹെഡ്മിസ്ട്രസുമായിരുന്നു മറിയാമ്മ പുന്നൻ. മകൻ അരുൺ ആൻഡ്രൂസ് പുന്നനൊപ്പം റോക്ക് ലാൻഡിലെ നാനുവറ്റിൽ ആയിരുന്നു കുറേക്കാലമായി താമസം. താന്നിക്കപ്പടി, താഴത്തു ബഥേൽ ഭവനത്തിൽ പരേതരായ ഡോ. ടി.ജെ. മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റേയും മകളാണ്.
മകൻ: അരുൺ ആൻഡ്രൂസ് പുന്നൻ, ഭാര്യ: മിനി ആൻഡ്രൂസ്; കൊച്ചുമക്കൾ: റയാൻ, കെന്നി
മകൾ: അനിത സുഭാഷ്, മരുമകൻ: പരേതനായ സുഭാഷ്. കൊച്ചുമക്കൾ: നികിത, ജോസിയ
മകൾ: ആൻസി ഈശോ, മരുമകൻ: പ്രശസ്ത മാധ്യമ പ്രവർത്തകനും ഇ-മലയാളി മാനേജിംഗ് എഡിറ്ററുമായ സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ); കൊച്ചുമക്കൾ: ജിതിൻ, ഡോ. ജെലിൻഡ പൗലോസ് (ഡോ.മെൽവിൻ പൗലോസ്) & ജോനഥൻ
സഹോദരങ്ങള്‍: ടി. ജോണ്‍സ് മാത്യു (രാജന്‍), പരേതയായ ആനി മാത്യു (താഴത്ത് ബഥേല്‍ ഹൗസ്, താന്നിക്കപ്പടി, കോട്ടയം
അന്നമ്മ ജോണ്‍ & പരേതനായ ജോണ്‍ എസ് ജോണ്‍ (തിരുവല്ല, ശങ്കരമംഗലം, ഇരവിപേരൂര്‍)
ബാബു ഫിലിപ്പ് & വത്സമ്മ ഫിലിപ്പ് (താഴത്ത് ബഥേല്‍ ഹൗസ്, താന്നിക്കപ്പടി, കോട്ടയം. (ഷിക്കാഗോ).
Mariamma Punnen wake and funeral














