മേരി ജേക്കബ്‌ (91) ഡെട്രോയിറ്റിൽ നിര്യാതയായി

കോട്ടയം : കറുകചാലിൽ പുതുപറമ്പിൽ പരേതനായ ജോയ്സ് ജേക്കബിൻ്റെ ഭാര്യ മേരി ജേക്കബ്‌ (91) ഡെട്രോയിറ്റിൽ നിര്യാതയായി. മേരി ജേക്കബ്‌ വീയപുരം പായ്പ്പാട് ഇടശ്ശേരി വിരുപ്പിൽ കുടുംബാംഗമാണ്.

മക്കൾ: ബിജു ജേക്കബ് (ഡോൺ ബെഞ്ചമിൻ)‌, സുമൻ പനവേലിൽ (ഡോ. തോമസ്‌ പനവേലിൽ, Florida).
കൊച്ചുമക്കൾ: ജീന ജേക്കബ്‌, മായ ജേക്കബ്‌, ബ്രാന്ഡൻ പനവേലിൽ, കെൽവിൻ പനവേലിൽ, സ്റ്റീവൻ പനവേലിൽ. പരേത കോട്ടയം CSI കത്തീഡ്രൽ ചർച്ച് അംഗമായിരുന്നു. 1980 മുതൽ അമേരിക്കയിൽ സ്ഥിര താമസക്കാരിയായ പരേത  First Methodist Church, Warren അംഗമായിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് നഴ്സിംഗ് ഗ്രാജുവേറ്റ് ആണ് . ഡെട്രോയിറ്റിൽ അനേക വർഷങ്ങൾ രജിസ്റ്റേർഡ് നഴ്‌സായി പ്രവർത്തിച്ചിട്ടുണ്ട്.

Wake, Funeral Service and Interment:
Saturday 28, 2026:

Wake and Funeral Service:
10:00AM to 1:00PM
McCabe Funeral Home
851 North Canton Center Road
Canton MI
734 981 4530

Interment: 2:00PM
White Chapel Memorial Cemetery, 621 West Lake Road, Troy, Michigan, 48098
248 362 7670

Mary Jacob (91) passed away in Detroit

More Stories from this section

family-dental
witywide