
ഷിക്കാഗോ: ഫിലിപ് തോമസ് വിരുതകുളങ്ങര (54) ഷിക്കാഗോയിൽ നിര്യാതനായി. ഭാര്യ – നീത ( മാർഗരറ്റ്) പതിയിൽ കുടുംബാംഗമാണ്. മക്കൾ; അലക്സ്, ജേക്കബ്, ആശ.
ഷിക്കാഗോ മോർട്ടൻ ഗ്രോവ് സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക അംഗമാണ്.
സഹോദരങ്ങൾ – ചിന്നമ്മ & സൈമൺ പള്ളിക്കുന്നേൽ (ഷിക്കാഗോ)
മേരി & പരേതനായ ചാക്കോ പുളികുത്തിയേൽ (ന്യൂയോർക്ക്)
തോമാച്ചൻ &എൽസമ്മ വിരുതകുളങ്ങര (ഷിക്കാഗോ)
പരേതരായ മാനുവൽ & ലിസ്സി വിരുതകുളങ്ങര (ന്യൂജേഴ്സി)
ലൂക്കോസ് & മേഴ്‌സി വിരുതകുളങ്ങര (ഷിക്കാഗോ)
ആലീസ് & സാജു മടത്തിപ്പറമ്പിൽ (ഷിക്കാഗോ).
സംസ്കാരം പിന്നീട്.
Philip Viruthakulangara passed away in Chicago.










