
കിടങ്ങൂർ സ്വദേശിയായ പരേതൻ പി. പി. ജോസഫ് പിള്ളവീട്ടിലിന്റെ ഭാര്യയായ ത്രേസ്യമ്മ ജോസഫ് പിള്ളവീട്ടിൽ അൻ്റ്ലാൻ്റയിൽ നിര്യാതയായി. അറുനൂറ്റിമംഗലം തച്ചേട്ട് കുടുംബാംഗമാണ്. പരേതരായ ഉത്തുപ്പൻ ജോസഫ് തച്ചേട്ട്, മറിയാമ്മ ജോസഫ് തച്ചേട്ട് എന്നിവരുടെ മകളാണ്.

മക്കൾ -ഫിലിപ്പ് പിള്ളവീട്ടിൽ (കൊളറാഡോ ), ജോയ് പിള്ളവീട്ടിൽ (സാൻ ആന്റോണിയോ ),ഷീല ചക്കലപടവിൽ (അറ്റ്ലാന്റ), ജോണിക്കുട്ടി പിള്ളവീട്ടിൽ (ഷിക്കാഗോ), തോംസൺ പിള്ളവീട്ടിൽ (ഹൂസ്റ്റൺ), ജിപ്സൺ പിള്ളവീട്ടിൽ (ഹൂസ്റ്റൺ), മരുമക്കൾ – രമണി മൂന്നുപറയിൽ, ആൻസി മൂഴിക്കാലിൽ, പരേതൻ ലൂക്ക് ചക്കലപടവിൽ, സാലോ കൂപ്ലിക്കാട്ട്, ആൻസി എടാട്ടുകുന്നേൽ, വിബിത പാറേൽ.

കൊച്ചുമക്കൾ – പ്രിസില്ല, പ്രിയങ്ക, റോഷ്നിജെഫി, ജെറി ക്രിസ്റ്റഫർ, ഡയാന, ചാൾസ്, വില്യം, റിച്ചാർഡ്, ആൻഡ്രൂ, എഡ്വേർഡ്സ്റ്റേസി, ജെന്നിഫർ, ഷാരോൺ സുസ്മിത, സ്റ്റീവിൻ ജോഹൻ, മേഗൻ, ഗാവിൻ. പേരക്കുട്ടികൾ – എല്യാന, ഈഡൻമില. പരേതരായ ആപ്പച്ചൻ തച്ചേട്ട്, ചാക്കോച്ചൻ തച്ചേട്ട്, തോമസ് തച്ചേട്ട്, അലക്സാണ്ടർ തച്ചേട്ട്, പെണ്ണമ്മ കൊച്ചുപറമ്പിൽ, സോസമ്മ ഞെങ്ങാട് കൂടാതെ ഏലിയമ്മ വിലങ്ങാട്ടുശ്ശേരി, ദീനമ്മ മുഴിയോടത്ത് എന്നിവർ സഹോദരങ്ങളാണ്.
Wake service – 2026 ഫെബ്രുവരി 27, ( വെള്ളി) പൊതു ദർശനം: വൈകിട്ട് 4.30 മുതൽ രാത്രി 9.00 വരെ (ഹോളി ഫാമിലി ക്നാനായ പള്ളി 3885 റോസ്‌ബഡ് റോഡ്, ലോഗൻവിൽ, ജോർജിയ 30052)
സംസ്കാര ശുശ്രൂഷ -2026 ഫെബ്രുവരി 28, (ശനി) രാവിലെ 9.00: പൊതുദർശനംരാവിലെ 10.00: വിശുദ്ധ കുർബാന (ഹോളി ഫാമിലി ക്നാനായ പള്ളി3885 റോസ്‌ബഡ് റോഡ്, ലോഗൻവിൽ, ജോർജിയ 30052)
സംസ്‌കാരം – 2026, ഫെബ്രുവരി 28 (ശനി) കുർബാനയ്ക്ക് ശേഷം (ഇറ്റേണൽ ഹിൽസ് ഫ്യൂണറൽ ഹോം, ക്രിമേഷൻ ആൻഡ് മെമ്മറി ഗാർഡൻസ്3594 സ്റ്റോൺ മൗണ്ടൻ ഹൈവേ, സ്നെൽവിൽ, ജോർജിയ 30039)
Thresiamma Joseph Pillaveettil passes away in Atlanta












