
സതീശൻ നായർ
നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ചിക്കാഗോയുടെ ഈ വർഷത്തെ വിഷു ആഘോഷം ഏപ്രിൽ 19 ( ശനിയാഴ്ച) നൈൽസിലുള്ള ഗോൾഫ് മെയ്നി പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ കലാ പരിപാടികളും അരങ്ങേറും.
ഈ വർഷത്തെ ഓണാഘോഷവും വിവിധ ഓണപ്പരിപാടികളും ലെമൻ്റിലുള്ള ഹിന്ദു ക്ഷേത്ര ഓഡിറ്റോറിയത്തിൽ ആഗസ്റ്റ് 29 ശനിയാഴ്ച നടക്കുമെന്ന് പ്രസിഡൻ്റ് വിജി നായർ അറിയിച്ചു. പരിപാടികളെ കുറിച്ചുള്ള വിശദ വിവരങ്ങൾ പിന്നീട് അറിയിക്കും.
Vishu celebration by Nair Association of Greater Chicago














