General

ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഇന്ന് ; ചടങ്ങ് വൈകിട്ട് മൂന്നരയ്ക്ക്

തിരുവനന്തപുരം : പി.വി അന്‍വര്‍ രാജിവെച്ച ഒഴിവില്‍ വന്ന തിരഞ്ഞെടുപ്പില്‍ മിന്നും വിജയം....

ചൈനയുമായി വ്യാപാര കരാര്‍ ഒപ്പുവെച്ച് യുഎസ്; ഇന്ത്യയുമായി വലിയൊരു കരാര്‍ ഉടന്‍ ഉണ്ടാകുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: തീരുവ യുദ്ധത്തിനിടെ ചൈനയുമായി അമേരിക്ക വ്യാപാര കരാര്‍ ഒപ്പുവെച്ചതായി പ്രസിഡന്റ് ഡോണള്‍ഡ്....

ട്രംപ് പറഞ്ഞത് ശരിയല്ല, യുഎസുമായി ഒരു ചര്‍ച്ചയും നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഇറാന്‍

ടെഹ്റാന്‍ : ഇറാനെ സമ്മര്‍ദ്ദത്തിലാക്കി ആണവ കരാറില്‍ ഒപ്പുവെപ്പിക്കാമെന്ന അമേരിക്കയുടെ മോഹത്തിന് തിരിച്ചടി.....

‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലി’നായി വൈറ്റ് ഹൗസില്‍ പ്രചാരണ പരിപാടി; ‘ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഇളവെന്ന്’ ട്രംപ്

വാഷിങ്ടന്‍: ”നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഇളവ് ആയിരിക്കും സംഭവിക്കുക,....

”വിവേകമുള്ള ഒരു പക്ഷിയും സ്വന്തം കൂട്ടില്‍ നിരന്തരം കാഷ്ഠിക്കാറില്ല” തരൂരിന്റെ ട്വീറ്റിന് സുധാ മേനോന്റെ മറുപടി

തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഇന്നലെ പങ്കുവെച്ച ട്വീറ്റിന്....

വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദ(101) ന്റെ ആരോഗ്യ നില....

നടന്‍ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് : മൂന്നു വനിതാജീവനക്കാരുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം : നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട....

തെലുങ്കില്‍ നിന്ന് മലയാളത്തിലേക്ക്, ഒരുപിടി മികച്ച കഥാപാത്രങ്ങള്‍…വെള്ളിവെളിച്ചത്തിലെ വേഷപ്പകര്‍ച്ചയ്ക്ക് എണ്‍പതിന്റെ ചെറുപ്പം

തെലുങ്കില്‍ നിന്നാണ് മലയാളത്തിന്റെ പ്രിയ നായിക ശാരദ മലയാളത്തിലേക്കെത്തിയത്. മലയാളി മനസുകളില്‍ സ്ഥിരപ്രതിഷ്ഠ....