General

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; ഒരു മത്സ്യബന്ധന തൊഴിലാളിയെ കാണാതായി, തിരച്ചില്‍

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയില്‍വീണ്ടും വള്ളം മറിഞ്ഞ് അപകടം. ഒരു മത്സ്യബന്ധന തൊഴിലാളിയെ കാണാതായി.....

ഇസ്രയേലിനെതിരെ ആക്രമണം നടത്തിയാല്‍ ഇറാന്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് യു.എസ് മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേയ്യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇസ്രയേലിനെതിരെ ആക്രമണത്തിന് തയ്യാറെടുക്കുകയാണ്....

യുപിയില്‍ സബര്‍മതി എക്‌സ്പ്രസ് ട്രെയിനിന്റെ 20 കോച്ചുകള്‍ പാളം തെറ്റി, ആളപായമില്ല, അട്ടിമറി സംശയം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സബര്‍മതി എക്‌സ്പ്രസ് പാസഞ്ചര്‍ ട്രെയിനിന്റെ 20 കോച്ചുകള്‍ പാളം തെറ്റി.....

ഇന്ന് പത്തനംതിട്ടയില്‍ ഓറഞ്ച് അലേര്‍ട്ട്, 9 ജില്ലകളില്‍ മഞ്ഞയും; കേരളത്തെ കാത്തിരിക്കുന്നത് ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത ചൊവ്വാഴ്ചവരെ....

രാജ്യവ്യാപകമായി ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു; ഒ.പി പ്രവര്‍ത്തനത്തെയും ബാധിക്കും

തിരുവനന്തപുരം: കൊല്‍ക്കത്തയിലെ യുവ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഇന്ന് ഡോക്ടര്‍മാര്‍....

മലവെള്ളപാച്ചിലില്‍ മുങ്ങി മുണ്ടക്കയവും കാഞ്ഞിരപ്പള്ളിയും; ഉരുള്‍ പൊട്ടിയെന്നും സംശയം

കോട്ടയം: കോട്ടയം ജില്ലയിലെ മലയോര മേഖലയായ മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും മലവെള്ളപ്പാച്ചില്‍. മണിമലയാറ്റിലെ ജലനിരപ്പ്....

കള്ളക്കര്‍ക്കിടകം വഴി മാറി, പൊന്നിന്‍ ചിങ്ങം എത്തി; ഇന്ന് മലയാളത്തിന്റെ പുതുവത്സരപ്പിറവി

വറുതിയുടെ കര്‍ക്കിടകം വഴി മാറി. മിഴി തുറന്ന് പൊന്നിന്‍ ചിങ്ങം. സമ്പല്‍സമൃദ്ധിയുടേയും പങ്കുവെക്കലുകളുടേയും....

ധനകാര്യ സ്ഥാപനത്തെ വഞ്ചിച്ചെന്ന് പരാതി, മേജര്‍ രവിക്കെതിരെ കേസ് എടുത്ത് പൊലീസ്

കൊച്ചി: ധനകാര്യ സ്ഥാനത്തെ വഞ്ചിച്ചെന്ന പരാതിയില്‍ സംവിധായകനും, നടനുമായ മേജര്‍ രവിക്കെതിരെ പൊലീസ്....

വയനാടിനായുള്ള സാലറി ചലഞ്ച്: ജീവനക്കാര്‍ 5 ദിവസത്തെ വേതനമെങ്കിലും നല്‍കണം, ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: വയനാട് പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് സംബന്ധിച്ച് ഉത്തരവിറക്കി സംസ്ഥാന....

വിരമിക്കല്‍ നേരത്തെയായോ?തീരുമാനത്തില്‍ നിന്നും ഫോഗട്ട് പിന്മാറുമോ, സൂചന നല്‍കി വൈകാരിക പോസ്റ്റ്

ന്യൂഡല്‍ഹി: ഭാരപരിശോധനയില്‍ പരാജയപ്പെട്ട് ഒളിമ്പിക്‌സില്‍ നിന്നും പുറത്തായ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ്....