General

കാട്ടാനപ്പേടിയില്‍ കോതമംഗലം : എല്‍ദോസിന്റെ കുടുംബത്തിന് 10 ലക്ഷം, പ്രദേശത്ത് ഇന്ന് ജനകീയ ഹര്‍ത്താല്‍, ട്രഞ്ച് നിര്‍മാണം ഇന്ന് തുടങ്ങും

കോതമംഗലം: കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ മരിച്ച എല്‍ദോസിന്റെ കുടുംബത്തിന് 10 ലക്ഷം നൽകി.....

വായു ഗുണനിലവാരം ‘ഗുരുതര’ത്തിലേക്ക് താഴ്ന്നു, ഡല്‍ഹിയില്‍ GRAP-4 നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം കൂടുതല്‍ വഷളായി. ഗുണനിലവാര സൂചികയില്‍ 400 കടന്ന്....

”ഒരു ആണവയുദ്ധം കഴിഞ്ഞതുപോലെ…” ഫ്രഞ്ച് അധീനതയിലുള്ള മയോട്ട ദ്വീപിനെ നിലംപരിശാക്കി ചിഡോ ചുഴലിക്കാറ്റ്, നൂറുകണക്കിന് മരണം

ന്യൂഡല്‍ഹി: ഫ്രഞ്ച് അധീനതയിലുള്ള മയോട്ട ദ്വീപിനെ നിലംപരിശാക്കി 220 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച....

ശ്രീലങ്കയുടെ മണ്ണ് ഇന്ത്യ വിരുദ്ധ നീക്കങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ല, മോദിയുമായി കൂടിക്കാഴ്ച നടത്തി ശ്രീലങ്കന്‍ പ്രസിഡന്റ്

ന്യൂഡല്‍ഹി: ശ്രീലങ്കയുടെ മണ്ണ് ഇന്ത്യ വിരുദ്ധ നീക്കങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ്....

ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം, ഹാജരാകാന്‍ പൊലീസ് പറഞ്ഞിട്ടും കേട്ടില്ല : ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയില്‍

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പൊലീസ് പിടിയിലായി. തിരുവനന്തപുരത്തുവെച്ച് ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെയുണ്ടായ....

ട്രംപ് തീരുമാനിച്ചു, ട്രൂത്ത് സോഷ്യല്‍ സിഇഒ ഡെവിന്‍ ന്യൂനെസ് ഇന്റലിജന്‍സ് ബോര്‍ഡ് തലവനാകും

വാഷിംഗ്ടണ്‍ ഡിസി: വൈറ്റ് ഹൗസ് ഇന്റലിജന്‍സ് ഉപദേശക സമിതിയുടെ ചെയര്‍മാനായി തന്റെ സോഷ്യല്‍....

പ്രത്യേക ദൗത്യങ്ങള്‍ക്കുള്ള യുഎസ് പ്രതിനിധിയായി റിച്ചാര്‍ഡ് ഗ്രെനലിനെ നിര്‍ദേശിച്ച് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: മുന്‍ ഇന്റലിജന്‍സ് മേധാവി റിച്ചാര്‍ഡ് ഗ്രെനെലിനെ പ്രത്യേക ദൗത്യങ്ങള്‍ക്കായുള്ള യുഎസ്....

ഇരുമുടിക്കെട്ടുമായി മല ചവിട്ടി പതിനെട്ടാംപടി കയറി ചാണ്ടി ഉമ്മന്‍, അയ്യപ്പസന്നിധിയില്‍ ഇത് രണ്ടാം വര്‍ഷം

ശബരിമല: ഇരുമുടിക്കെട്ടുമായി മല ചവിട്ടി അയ്യപ്പ സന്നിധിയിലെത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ. പതിനെട്ടാംപടി....

വിവാഹമോചനത്തിന് മൂന്നു കോടിരൂപ ആവശ്യപ്പെട്ട് മാനസിക പീഡനം; ടെക്കിയുടെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

ബെംഗളൂരു: വിവാഹമോചനത്തിനായി മൂന്നു കോടിരൂപ ആവശ്യപ്പെട്ട് ഭാര്യ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഐടി....

പാട്ടുപാടിയപ്പോള്‍ ഹിജാബ് ധരിച്ചില്ല ; യൂട്യൂബ് വീഡിയോയുടെ പേരില്‍ ഇറാനിയന്‍ ഗായിക അറസ്റ്റില്‍

ന്യൂഡല്‍ഹി: ഹിജാബ് ധരിക്കാതെ യൂട്യൂബില്‍ സംഗീത പരിപാടി അവതരിപ്പിച്ചതിന് 27 കാരിയായ ഇറാനിയന്‍....