Kerala News

റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ വാഹനത്തില്‍; വിമര്‍ശനം

കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ്....

മദ്യപാനം നിര്‍ത്താന്‍ പ്രാര്‍ത്ഥനാലയത്തില്‍ കൊണ്ടുവന്നു; പ്രയര്‍ഹാളില്‍ യുവാവ് തൂങ്ങി മരിച്ചു

തിരുവനന്തപുരം: മദ്യപാനം നിര്‍ത്താന്‍ പ്രാര്‍ത്ഥനാലയത്തില്‍ കൊണ്ടുവന്ന യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.....

വിഴിഞ്ഞത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; മരിച്ചത് ക്രൈസ്റ്റ് നഗര്‍ കോളജിലെ വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. വെള്ളായണി കായലിലെ വവ്വാമൂല....

മഞ്ചേരിയില്‍ വയോധികനും കുടുംബത്തിനും നേരെ ആക്രമണം; മുഖത്ത് മുളകുപൊടി വിതറി, ഇരുമ്പുവടികൊണ്ട് തല്ലിച്ചതച്ചു

മലപ്പുറം: മഞ്ചേരിയില്‍ വയോധികന്‍ ക്രൂരമര്‍ദ്ദനത്തിനിരയായി. ഇരുമ്പുവടികൊണ്ട് തല്ലിച്ചതക്കുകയും മുഖത്ത് മുളകുപൊടി വിതറുകയും ചെയ്തു.....

പ്രിന്ററിനുള്ളില്‍ പേപ്പറിനു പകരം നോട്ട് കെട്ടുകള്‍, വാളയാര്‍ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് കണ്ടത്!

പാലക്കാട്: കൈക്കൂലിക്ക് കുപ്രസിദ്ധി നേടിയ ഇടമാണ് വാളയാര്‍ ചെക്ക്‌പോസ്റ്റ്. വാളയാര്‍ ചെക്ക് പോസ്റ്റില്‍....

തിരുവനന്തപുരത്ത് മകന്‍ അമ്മയെ കെട്ടിയിട്ട് തീവെച്ച് കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാടിനെ നടുക്കിയ അരും കൊല. ലഹരിക്കടിമയായ മകന്‍ അമ്മയെ കെട്ടിയിട്ട്....

റിപ്പബ്ലിക് ദിനാഘോഷം: തിരുവനന്തപുരത്ത് ഗവര്‍ണര്‍ പതാക ഉയര്‍ത്തി

തിരുവനന്തപുരം: രാജ്യത്തിന്റെ 75ാം റിപ്പബ്ലിക് ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍....

സ്കൂൾ കെട്ടിടത്തിൽനിന്ന് വീണ് പരുക്കേറ്റ കോട്ടയം സ്വദേശിയായ നാലുവയസ്സുകാരി മരിച്ചു

ബംഗളൂരു: സ്കൂൾ കെട്ടിടത്തിൽനിന്ന് വീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മലയാളി വിദ്യാർഥിനി....

2024-ലെ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; 3 മലയാളികള്‍ക്ക് പദ്മശ്രീ

ന്യൂഡല്‍ഹി: 2024-ലെ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം....

ഭക്ഷണത്തിൽ മയക്കുമരുന്നു നൽകി വർക്കലയിൽ വീടു കൊള്ളയടിച്ചു; പിടിയിലായ പ്രതി നേപ്പാൾ സ്വദേശി പൊലീസ് കസ്റ്റഡിയില്‍  മരിച്ചു

തിരുവനന്തപുരത്ത് മോഷണക്കേസ് പ്രതി നേപ്പാള്‍ സ്വദേശി രാംകുമാർ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. തിരുവനന്തപുരം,....