Kerala News

പരിപാടി കഴിഞ്ഞപ്പോൾ ഔദ്യോഗിക വാഹനം എവിടെ? കാണാനില്ല! ഒടുവിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓട്ടോയില്‍ കയറി പോയി

ആലപ്പുഴ: പരിപാടി കഴിഞ്ഞിറങ്ങിയപ്പോൾ ഔദ്യോഗിക വാഹനം കാണാത്തതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി....

‘ദന’ ചുഴലിക്കാറ്റ് പ്രഭാവം കേരളത്തിലും, ഇന്നും നാളെയും അതിശക്ത മഴ മുന്നറിയിപ്പ്, വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ‘ദന’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്ത മഴ സാധ്യതയെന്ന്....

‘ആയുധമാക്കി ബിജെപി’, പ്രിയങ്കയുടെ സ്വത്തുവിവരങ്ങൾ വെളിപ്പെട്ടതോടെ ‘വരുമാന സ്രോതസി’ൽ ചോദ്യങ്ങളുമായി ബിജെപി

കൽപ്പറ്റ: വയനാട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായി നാമ നിർദ്ദേശം സമർപ്പിച്ചതിനൊപ്പം....

പൊലീസ് വാദം തള്ളി കോടതി, രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസ വിധി; ‘ഉപ തിരഞ്ഞെടുപ്പ് കഴിയും വരെ മ്യൂസിയം സ്റ്റേഷനിൽ ഹാജരാകണ്ട’

തിരുവനന്തപുരം: പാലക്കാട് ഉപ തിരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്....

തൃശൂരില്‍ വന്‍ ജി എസ് ടി റെയ്ഡ്: 104 കിലോ സ്വര്‍ണം കണ്ടെത്തി; ഉദ്യോഗസ്ഥരെത്തിയത് ഉല്ലാസയാത്രയ്‌ക്കെന്ന വ്യാജേന, എല്ലാം അതീവ രഹസ്യം

തൃശൂര്‍: തൃശൂര്‍ സ്വര്‍ണാഭരണ നിര്‍മാണ ഫാക്ടറികളിലും വീടുകളിലും ഫ്‌ളാറ്റുകളിലും അടക്കം നഗരത്തില്‍ 74....

ഉത്തരവാദിത്തമുള്ള പൊതുപ്രവര്‍ത്തക, പ്രസംഗം എഡിഎമ്മിന്റെ ആത്മഹത്യയിലേക്ക് നയിക്കുന്നതല്ല ; ദിവ്യ കോടതിയില്‍, ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രേരണാ കുറ്റം ചുമത്തപ്പെട്ട മുന്‍ പഞ്ചായത്ത്....

കെ. കരുണാകരന്റെ സ്മൃതിമന്ദിരത്തിലെത്തി ഇടതു സ്ഥാനാര്‍ത്ഥി സരിന്‍, ”ആരും തടഞ്ഞില്ല, വരരുത് എന്ന് പറഞ്ഞില്ല”

തൃശൂര്‍: കെ. കരുണാകരന്റെ സ്മൃതിമന്ദിരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി പി....

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: സി.ബി.ഐ അന്വേഷിക്കണം, സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: മലയാള സിനിമാ മേഖലയില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുകയും വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി....