Kerala News

ട്രോളി വിവാദത്തിൽ സിപിഎമ്മിൽ അഭിപ്രായ ഭിന്നത! ‘മഞ്ഞപ്പെട്ടി, നീലപ്പെട്ടി’ എന്നൊക്കെ പറഞ്ഞ് കണ്ണില്‍ പൊടി ഇടരുതെന്ന് കൃഷ്ണദാസ്, പരാതിയുമായി മുന്നോട്ടെന്ന് സിപിഎം
ട്രോളി വിവാദത്തിൽ സിപിഎമ്മിൽ അഭിപ്രായ ഭിന്നത! ‘മഞ്ഞപ്പെട്ടി, നീലപ്പെട്ടി’ എന്നൊക്കെ പറഞ്ഞ് കണ്ണില്‍ പൊടി ഇടരുതെന്ന് കൃഷ്ണദാസ്, പരാതിയുമായി മുന്നോട്ടെന്ന് സിപിഎം

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന് ആരോപിക്കുന്ന ട്രോളി വിവാദത്തിൽ സിപിഎമ്മിൽ അഭിപ്രായ....

ദിവ്യയെ തരംതാഴ്ത്തിയ നടപടി : വിശദീകരണവുമായി എം.വി ഗോവിന്ദന്‍,”കേഡറെ കൊല്ലാന്‍ അല്ല തിരുത്താനാണ് നടപടി”
ദിവ്യയെ തരംതാഴ്ത്തിയ നടപടി : വിശദീകരണവുമായി എം.വി ഗോവിന്ദന്‍,”കേഡറെ കൊല്ലാന്‍ അല്ല തിരുത്താനാണ് നടപടി”

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹ്യയെതുടര്‍ന്ന് പി.പി ദിവ്യയെ സിപിഎമ്മിന്റെ എല്ലാ ചുമതലകളില്‍....

താരസംഘടന ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് മോഹന്‍ലാല്‍
താരസംഘടന ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് മോഹന്‍ലാല്‍

കൊച്ചി: താരസംഘടന അമ്മയുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് തീരുമാനമെടുത്ത് നടന്‍ മോഹന്‍ലാല്‍. ഏറെ വിവാദം....

”ദിവ്യക്ക് ജാമ്യം കിട്ടില്ലെന്ന് പ്രതീക്ഷിച്ചിരുന്നു”, പ്രതികരണവുമായി നവീന്റെ ഭാര്യ
”ദിവ്യക്ക് ജാമ്യം കിട്ടില്ലെന്ന് പ്രതീക്ഷിച്ചിരുന്നു”, പ്രതികരണവുമായി നവീന്റെ ഭാര്യ

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യക്ക് ഇന്നുരാവിലെയാണ് തലശ്ശേരി....

നവീന്‍ ബാബുവിന്റെ മരണം : പിപി ദിവ്യക്ക് ജാമ്യം
നവീന്‍ ബാബുവിന്റെ മരണം : പിപി ദിവ്യക്ക് ജാമ്യം

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത്....

”പൊലീസ് കുറച്ച് നേരത്തെ വന്നിരുന്നെങ്കില്‍, എല്ലാ മുറിയും പരിശോധിച്ചിരുന്നെങ്കില്‍ പണം കിട്ടുമായിരുന്നു”- പാതിരാ റെയ്ഡില്‍ പ്രതികരിച്ച് മന്ത്രി ഗണേഷ്‌കുമാര്‍
”പൊലീസ് കുറച്ച് നേരത്തെ വന്നിരുന്നെങ്കില്‍, എല്ലാ മുറിയും പരിശോധിച്ചിരുന്നെങ്കില്‍ പണം കിട്ടുമായിരുന്നു”- പാതിരാ റെയ്ഡില്‍ പ്രതികരിച്ച് മന്ത്രി ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദ റെയ്ഡില്‍....

പൊലീസിന് തിരിച്ചടി ; പാലക്കാട്ടെ പാതിരാ റെയ്ഡ് നിയമപരമല്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്
പൊലീസിന് തിരിച്ചടി ; പാലക്കാട്ടെ പാതിരാ റെയ്ഡ് നിയമപരമല്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കള്ളപ്പണം പരിശോധിക്കാനെന്ന പേരില്‍ പാതിരാത്രിയില്‍ കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍....

ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന....

പി പി ദിവ്യ പുറത്ത്, തരംതാഴ്ത്തി; ഇനി പാര്‍ട്ടി അംഗം മാത്രം
പി പി ദിവ്യ പുറത്ത്, തരംതാഴ്ത്തി; ഇനി പാര്‍ട്ടി അംഗം മാത്രം

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിനു പിന്നാലെ പി പി ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത്....

ദിവ്യയെ ഇനി സംരക്ഷിക്കില്ല, സിപിഎം കൈവിടും : എല്ലാ പദവികളില്‍ നിന്നും പുറത്താക്കാന്‍ നീക്കം
ദിവ്യയെ ഇനി സംരക്ഷിക്കില്ല, സിപിഎം കൈവിടും : എല്ലാ പദവികളില്‍ നിന്നും പുറത്താക്കാന്‍ നീക്കം

കണ്ണൂര്‍: പൊതുപരിപാടിക്കിടെ അപമാനിച്ചതിനെത്തുടര്‍ന്ന് എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കണ്ണൂര്‍....