Kerala News

വിസ്മയിപ്പിക്കുന്ന നേട്ടത്തിൽ തിരുവനന്തപുരം വിമാനത്താവളം,യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് മുന്നേറ്റം

തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വര്‍ധനവുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. സാമ്പത്തിക വർഷത്തിലെ....

ആശ്വാസം! 900 കോടി അനുവദിച്ചു, സംസ്ഥാനത്ത് ക്ഷേമ പെന്‍ഷൻ വിതരണം നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്‍ഷൻ വിതരണം നാളെ ആരംഭിക്കും. ഒരു....

മഴ അതിശക്തം; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ വദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്....

കടുംപിടിത്തം ഉപേക്ഷിച്ച് ഗതാഗത മന്ത്രി, ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ യൂ ടേൺ! പുതിയ ഉത്തരവിറക്കി

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കടുംപിടിത്തം ഉപേക്ഷിച്ച് ഗതാഗത മന്ത്രി. സിഐടിയുവിന്റെ ആവശ്യം കൂടി....

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള വിമാനയാത്രാനിരക്ക് വർധന റദ്ദാക്കണം, ആവശ്യമുന്നയിച്ച് ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന യാത്ര നിരക്കുകളുടെ വർധനവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോൺ....

‘കോട്ടയത്ത് ആകാശപാത പണിയാനാവില്ല, ഭാവിയിൽ പൊളിക്കേണ്ടിവരും; ബിനാലെ കലാകാരൻ നിർമിച്ചതെന്ന് കരുതി’

തിരുവനന്തപുരം: കോട്ടയത്തെ ആകാശപാത പൂർത്തീകരിക്കുന്നത് അസാധ്യമാണെന്ന് ​ഗതാ​ഗതമന്ത്രി കെ.ബി. ​ഗണേഷ് കുമാർ. സ്വാഭാവികമായും....

തലസ്ഥാനത്തടക്കം അതിശക്ത മഴ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അതി ശക്ത മഴ തുടരുന്നു. തലസ്ഥാനമടക്കമുള്ള 8....

കുവൈറ്റ് ദുരന്തം: മരിച്ച 24 മലയാളികളുടെ കുടുംബങ്ങൾക്ക് ഫൊക്കാനയുടെ സാന്ത്വനം; രണ്ട് ലക്ഷം വീതം സഹായം കൈമാറി

ന്യൂയോർക്ക്: കുവൈറ്റിലെ മാൻഗഫിലുണ്ടായ തീപ്പിടിത്തതിൽ മരിച്ച 24 മലയാളികളുടെയും കുടുംബത്തിന് രണ്ട് ലക്ഷം....

കലാമണ്ഡലം ചാന്‍സലര്‍ മല്ലികാ സാരാഭായിക്ക് വേതനവും ഓഫിസ് ചെലവും ഉള്‍പ്പെടെ മാസം 2 ലക്ഷം

തിരുവനന്തപുരം: കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലാ ചാന്‍സലര്‍ മല്ലികാ സാരാഭായിക്ക് സര്‍ക്കാര്‍ വേതനവും....

വിവാഹത്തില്‍ നിന്നും പിന്മാറി; വധുവിന്റെ വീടിനുനേരെ വെടിവയ്പ്പ്, മലപ്പുറത്ത് യുവാവ് പിടിയില്‍

മലപ്പുറം: വിവാഹത്തില്‍ നിന്നും പിന്മാറിയതിന്റെ ദേഷ്യത്തില്‍ വധുവിന്റെ വീടിനു നേരെ വെടിയുതിര്‍ത്ത് യുവാവ്.....