Kerala News
കോഴിക്കോട്: വയനാട്ടിലെ മഹാ ദുരന്ത വാര്‍ത്തയ്‌ക്കൊപ്പം കോഴിക്കോടുനിന്നും കണ്ണൂരുനിന്നും വീണ്ടും ഉരുള്‍പൊട്ടല്‍ വാര്‍ത്ത.....
കല്‍പറ്റ: ഉരുൾപൊട്ടലിന്റെ വേദനക്കിടെ വയനാട് രക്ഷാപ്രവർത്തനത്തിന്റെ ഒരു ആശ്വാസ വാർത്തയാണ് ഇപ്പോൾ പിറത്തുവരുന്നത്.....
തിരുവനന്തപുരം::കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....
കല്‍പ്പറ്റ: നിമിഷങ്ങള്‍ക്കൊണ്ട് ഒരു നാടാകെ ദുരന്ത ഭൂമിയായി മാറുകയായിരുന്നു. അര്‍ദ്ധരാത്രിയുടെ മറവില്‍ സംഭവിക്കുന്നത്....
വയനാട്ടിലെ ദുരന്ത മുഖത്ത് ആശ്വാസമേകാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉടൻ എത്തുമെന്ന്....
പ്രമുഖ പ്ലാന്ററും അഭിഭാഷകനും കൊച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ പ്രസിഡന്റുമായ ചാക്കോ ജോസ്....
വയനാട്ടിലെ ദുരന്ത മുഖത്ത് രക്ഷക്കായി കരസേനയും നാവികസേനയും വ്യോമസേനയും എത്രയും വേഗം എത്തുമെന്ന്....
മേപ്പാടി (വയനാട്): വയനാടിനോട് ചേർന്ന് നിലമ്പൂർ കാടുകൾ അതിരിടുന്ന വെള്ളരിമലയിൽ പുലർച്ചെ ഒന്നരയ്ക്ക്....
വയനാടിനെയും രാജ്യത്തെയാകെയും നടുക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 24 ലേക്ക് കുതിച്ചുയര്‍ന്നു.....
അതിദാരുണമായ ദുരന്തം കേട്ടാണ് ഇന്ന് കേരളം ഉണര്‍ന്നത്. കനത്തമഴയില്‍ വയനാട്ടില്‍ മൂന്ന് വന്‍....







