Kerala News

‘ഒരു കുടയും വെള്ളവും കൊടുത്ത് അവിടെത്തന്നെ ഇരുത്തണമായിരുന്നു’; ഗവര്‍ണര്‍ക്കെതിരെ ഇ.പി ജയരാജന്‍

ഗവര്‍ണര്‍ പദവിയോടുള്ള ആദരവ് ദൗര്‍ബല്യമായി കാണരുതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പലരും....

ക്ഷീണിച്ച ഗവര്‍ണര്‍ക്ക് സംഭാരം! വീണ്ടും പ്രതിഷേധവുമായി എസ്.എഫ്.ഐ

തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധത്തെത്തുടര്‍ന്ന് കേന്ദ്ര ഇടപെടലും ഇസഡ് പ്ലസ് സുരക്ഷയും നല്‍കിയ ഗവര്‍ണര്‍ക്കെതിരെ....

‘നാട് നന്നാക്കാന്‍ എന്തെങ്കിലും പറയുന്നവന്റെ നെഞ്ചത്തിട്ട് ചില മാധ്യമപ്രവര്‍ത്തകര്‍ ഇടിക്കുന്നു’

ആലപ്പുഴ: മാധ്യമപ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി....

‘കണ്ടാല്‍ മിണ്ടാതിരിക്കാന്‍ എല്‍പി സ്‌കൂളിലെ കുട്ടികളല്ലേ’; ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ളത് നാടകമാണെന്ന് വി ഡി സതീശന്‍

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ളത് നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യൂണിവേഴ്സിറ്റികളിലെ....

രണ്ട് മണിക്കൂര്‍ നേരം കച്ചവടം മുടങ്ങിയതിന് നഷ്ടപരിഹാരം; ചായക്കടക്കാരന് ആയിരം രൂപ നല്‍കി ഗവര്‍ണര്‍

കൊല്ലം: എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം നടത്തിയതിനു പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങി സമീപത്തെ....

കേരള പൊലീസ് വേണ്ട, ഗവര്‍ണര്‍ക്ക് ഇനി കേന്ദ്രം സുരക്ഷയൊരുക്കും; ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുക്കുന്നു. ഇനി....

‘എല്ലാം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം’; എസ്എഫ്ഐക്കാർ മുഖ്യമന്ത്രിയുടെ കൂലിക്കാരെന്ന് ഗവർണർ

നിലമേല്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.....

ഗവര്‍ണറുടെ പ്രകോപനത്തില്‍ വീഴില്ല; സമരം ചെയ്യാന്‍ ആരുടെയും ഒത്താശയുടെ ആവശ്യമില്ലെന്നും എസ്എഫ്ഐ

കൊച്ചി: എസ്എഫ്ഐക്ക് സമരം ചെയ്യാന്‍ ആരുടെയും ഒത്താശയുടെ ആവശ്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി പി....

‘ജനാധിപത്യ പ്രക്രിയയില്‍ പ്രതിഷേധവുമുണ്ട്’; ഗവര്‍ണറുടെ സമനില തെറ്റിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കൊല്ലം നിലമേല്‍ സംഭവത്തോടെ ഗവര്‍ണറുടെ സമനില തെറ്റിയെന്നാണ് തോന്നുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി....

‘പരിപാടിക്കെത്തുമ്പോള്‍ ആര്‍സിബുക്ക് പരിശോധിക്കേണ്ട ഉത്തരവാദിത്തം മന്ത്രിക്കില്ല’; വാഹന വിവാദത്തില്‍ മുഹമ്മദ് റിയാസ്

കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ചതു കരാറുകാരന്റെ വാഹനത്തിലാണെന്ന വിവാദത്തില്‍ പ്രതികരിച്ച്....