Tag: KSU
പൊലീസ് ക്രിമിനലുകൾ ഓർക്കണം, പിണറായി എല്ലാകാലത്തും മുഖ്യമന്ത്രിയായിരിക്കില്ല: വി.ഡി സതീശൻ
തിരുവനന്തപുരം: ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച് കരിങ്കൊടി കാട്ടിയെ യൂത്ത്....
‘മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോര, ജനങ്ങളെയും സംരക്ഷിക്കണം’; പോലീസിനെതിരേ കോടതി
കൊച്ചി: പെരുമ്പാവൂരിൽ നവകേരള ബസിനു നേരെ ഷൂ എറിഞ്ഞ കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമക്കുറ്റം....
പിണറായി വിജയന്‍ കുത്തിയാല്‍ പൊട്ടുന്ന കുമിളകളല്ല കെഎസ് യു; ഷൂ ഏറ് ഇനി ഉണ്ടാവില്ല, അത് സമരമാര്‍ഗമല്ലെന്ന് അലോഷ്യസ് സേവ്യര്‍
കൊച്ചി: നവകേരള സദസിനെതിരായ പ്രതിഷേധത്തില്‍ പ്രതികരിച്ച് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ്....
കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു; ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും
കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു ഹൈക്കോടതിയില്‍. കേരളത്തിലെ....
കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജില്‍ വിദ്യാര്‍ത്ഥിനിക്ക് പരുക്ക്; നാളെ വിദ്യാഭ്യാസബന്ദ്
തിരുവനനന്തപുരം: കേരളവര്‍മ കോളജിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മന്ത്രി ആര്‍ ബിന്ദു ഇടപെട്ടു എന്ന്....
കേരളവർമയിലെ തിരഞ്ഞെടുപ്പ് രേഖകൾ ഹാജരാക്കാൻ കോടതി, വിധി വരും വരെ എസ്എഫ്ഐക്ക് ചെയർമാനായി തുടരാം
കൊച്ചി: തൃശൂർ കേരള വർമ കോളജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ....
കേരളവര്‍മ്മ കോളേജില്‍ ഒരു വോട്ടിന് ജയിച്ച കെഎസ്‌യു സ്ഥാനാര്‍ത്ഥി റീകൗണ്ടിംഗില്‍ 11 വോട്ടിന് തോറ്റു; നാടകീയ രംഗങ്ങള്‍
തൃശ്ശൂര്‍: തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായി വിദ്യാര്‍ത്ഥികള്‍.....







