Tag: Modi Government
രണ്ടാം മോദി സർക്കാർ രാജിവച്ചു, രാഷ്ട്രപതി അംഗീകരിച്ചു, ഇനി കാവൽ മന്ത്രിസഭ; മൂന്നാം മോദി സർക്കാരിന്‍റെ സത്യപ്രതിജ്‌ഞ 8 ന്?
ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായതോടെ രണ്ടാം മോദി സർക്കാരിന്‍റെ കാലാവധി പൂർത്തിയായി.....
‘ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം മുസ്ലീങ്ങൾക്ക് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകില്ല’: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പരക്കെ വിമര്‍ശിക്കപ്പെടുമ്പോഴും വീണ്ടും കടുത്ത വാക്കുകളുമായി....
സിലിണ്ടറിന് 300 രൂപ സബ്സിഡി, ഉജ്ജ്വല യോജന 2025 വരെ, തീരുമാനിച്ച് കേന്ദ്ര സർക്കാർ; ജീവനക്കാരുടെ ഡിഎ വർധിപ്പിക്കാനും തീരുമാനം
ദില്ലി: ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കുള്ള സബ്സിഡി 2025 വരെ തുടരാൻ കേന്ദ്ര മന്ത്രിസഭാ....
ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം യാത്ര ചെയ്ത് പ്രധാനമന്ത്രി
കൊല്‍ക്കത്ത: ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ ലൈന്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര....
‘മോദി സര്‍ക്കാരിനോട് വിയോജിപ്പുണ്ട്’; കര്‍ഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ക്ക് പൂട്ടിടാനുള്ള കേന്ദ്ര ശ്രമം തുറന്നുകാട്ടി എക്സ്
ഡല്‍ഹി: കേന്ദ്ര സർക്കാരിനെതിരെ വെളിപ്പെടുത്തലുമായി ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ....







