Tag: St. Mary’s Church

ഷിക്കാഗോ  സെൻ്റ് മേരീസ് ക്നാനായ പള്ളിയിൽ എട്ടുനോമ്പ് തിരുനാൾ ആഘോഷിച്ചു
ഷിക്കാഗോ  സെൻ്റ് മേരീസ് ക്നാനായ പള്ളിയിൽ എട്ടുനോമ്പ് തിരുനാൾ ആഘോഷിച്ചു

റോയി ചേലമലയിൽ ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാൾ എട്ടു നോയമ്പ് തിരുനാളായി ഭക്തിപൂർവ്വം ആഘോഷിച്ചു. സെപ്‌റ്റംബർ 1 മുതൽ  8 വരെയുള്ള  ദിവസങ്ങളിൽ  ദിവസവു കൊന്ത നമസ്കാരവും ലദീഞ്ഞും വി. കുർബാനയും നേർച്ചയും ഉണ്ടായിരുന്നു.  സെപ്റ്റംബർ 8 നു വൈകുന്നേരം ഏഴു മണിക്ക് നടന്ന തിരുനാൾ കുർബാനക്ക് വികാരി ഫാ. സിജു മുടക്കോടിൽ മുഖ്യ കാർമ്മികനായിരുന്നു. അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര തിരുനാൾ സന്ദേശം നൽകി. വി. കുർബാനക്ക് മുമ്പായി കൊന്ത നമസ്കാരവും ലദീഞ്ഞും ഉണ്ടായിരുന്നു. വിശുദ്ധ കുർബാനക്ക് ശേഷം മേരി നാമധാരികളുടെ ഫീസ്റ്റ് ആഘോഷിച്ചു. എല്ലാ മേരി നാമധാരികൾക്കും വൈദികർ പുഷ്പങ്ങൾ സമ്മാനിച്ചു. തുടർന്ന് അന്നേ ദിവസം ഫീസ്റ്റ് ആഘോഷിക്കുന്ന പാരീഷ് സെക്രട്ടറി കൂടെയായ സി. ശാലോം SVM, മറ്റു മേരി നാമധാരികൾക്ക് ഒപ്പം കേക്ക് മുറിച്ച സന്തോഷം പങ്കിട്ടു. തുടർന്ന് തിരുനാളിന്റെ ഭാഗമായി ഏവർക്കും പാച്ചോർ നേർച്ചയും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. തിരുനാൾ ക്രമീകരണങ്ങൾക്ക് ട്രസ്റ്റിമാരായ സേവ്യർ നടുപറമ്പിൽ, ജോബി പോളക്കൽ, മജോ കുന്നശേരി, സിസ്റേഴ്സും, ഗായക സംഘവും, അൾത്താരശുശ്രൂഷികളും മറ്റു വോളന്റീയേർസും നേതൃത്വം നൽകി.....

സാൻ ഫ്രാൻസിസ്‌കോ സെൻ്റ് മേരീസ് പള്ളിയിൽ വിശുദ്ധ ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാളിന് കൊടി കയറി
സാൻ ഫ്രാൻസിസ്‌കോ സെൻ്റ് മേരീസ് പള്ളിയിൽ വിശുദ്ധ ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാളിന് കൊടി കയറി

വർഗീസ് പാലമലയിൽ, അമേരിക്കൻ ഭദ്രാസന പി ആർ ഒ സാൻഫ്രാൻസിസ്കോ: വിശുദ്ധ കന്യാകമറിയാമിൻ്റെ....

സീറോ മലബാർ രൂപതയുടെ രജത ജൂബിലി ആഘോഷം; കൺവൻഷൻ കിക്കോഫ് പെയർലാൻഡ് സെന്റ് മേരീസ് ദേവാലയത്തിൽ നടന്നു
സീറോ മലബാർ രൂപതയുടെ രജത ജൂബിലി ആഘോഷം; കൺവൻഷൻ കിക്കോഫ് പെയർലാൻഡ് സെന്റ് മേരീസ് ദേവാലയത്തിൽ നടന്നു

മാർട്ടിൻ വിലങ്ങോലിൽ പെയർലാൻഡ് / ഹൂസ്‌റ്റൺ : സീറോ മലബാർ രൂപതയുടെ രജത....

ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ തിരുബാലസഖ്യം ക്രിസ്തുമസ് ആഘോഷിച്ചു
ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ തിരുബാലസഖ്യം ക്രിസ്തുമസ് ആഘോഷിച്ചു

ഷിക്കാഗോ : സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ Holy Childhood  Ministry....

ഷിക്കാഗോ സെൻ്റ് മേരീസ് ഇടവകയിൽ ക്രിസ്മസ് ഒരുക്ക ധ്യാനം ഡിസംബർ 12 മുതൽ:  ഫാ. ജോസഫ് പുത്തൻപുരക്കൽ  നയിക്കും
ഷിക്കാഗോ സെൻ്റ് മേരീസ് ഇടവകയിൽ ക്രിസ്മസ് ഒരുക്ക ധ്യാനം ഡിസംബർ 12 മുതൽ:  ഫാ. ജോസഫ് പുത്തൻപുരക്കൽ  നയിക്കും

അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ക്രിസ്തുമസിനൊരുക്കമായുള്ള ധ്യാനത്തിന് പ്രശസ്ത വാഗ്മിയും കപ്പൂച്ചിൻ സഭാംഗവുമായ ഫാ. ജോസഫ് പുത്തൻപുരക്കൽ നേതൃത്വം നൽകും. നർമ്മത്തിൽ ചാലിച്ച പ്രഭാക്ഷണങ്ങളിലൂടെ ജനഹൃദയം കീഴടക്കി, കാപ്പിപ്പൊടിയാച്ചൻ എന്ന പേരിൽ പ്രസിദ്ധനായ ജോസഫച്ചൻ നേതൃത്വം നിലക്കുന്ന ധ്യാനം ആരംഭിക്കുന്നത്, ഡിസംബർ 12 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കുള്ള ദിവ്യബലിയോടെയാണ്. ദിവ്യബലിയെ തുടർന്ന് 9 മണി വരെ ധ്യാന പ്രസംഗം ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ പത്തുമണിക്കുള്ള ദിവ്യബലിയോടെ ആരംഭിച്ച് വൈകിട്ട് 5 മണിയോടെ അവസാനിക്കത്തക്കവിധത്തിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച്ച രാവിലെ പത്തുമണിക്കുള്ള ദിവ്യബലിയോടെ ആരംഭിച്ച് വൈകുന്നേരം അഞ്ചുമണിക്ക് ധ്യാനം സമാപിക്കും. കുബസാരിക്കുവാനുള്ള അവസരം ധ്യാനത്തിന്റെ വിവിധ ദിനങ്ങളിൽ ഉണ്ടായിരിക്കും. പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ സ്വീകരിക്കുവാൻ ഒരുങ്ങുന്ന അവസരത്തിൽ ഈ ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. സിജു മുടക്കോടിയിൽ അറിയിച്ചു. വികാരി. ഫാ. സിജു മുടക്കോടിയിലിനൊപ്പം, അസി. വികാരി.ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ശാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കാച്ചൻ പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം ട്രഷറർ ജെയിംസ് മന്നാകുളത്തിൽ എന്നിവർ ധ്യാനത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. Christmas Preparation retreat at St. Mary’s Parish,....

ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ സമ്മർ ക്യാംപ് വിജയകരമായി സമാപിച്ചു
ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ സമ്മർ ക്യാംപ് വിജയകരമായി സമാപിച്ചു

ഷിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ്  മേരീസ് ക്നാനായ ദേവാലയത്തിൽ കുട്ടികൾക്കുവേണ്ടി മൂന്നു....

ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ അഭി. ഗീവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണം നൽകി
ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ അഭി. ഗീവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണം നൽകി

അനിൽ മറ്റത്തിക്കുന്നേൽ ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം....

യുഎസിൽ ക്നാനായ സമൂഹത്തിന് സ്വന്തം രൂപത; പിന്തുണ പ്രഖ്യാപിച്ച് മാർ റാഫേൽ തട്ടിൽ  – Video link here
യുഎസിൽ ക്നാനായ സമൂഹത്തിന് സ്വന്തം രൂപത; പിന്തുണ പ്രഖ്യാപിച്ച് മാർ റാഫേൽ തട്ടിൽ – Video link here

ഷിക്കാഗോ: ക്നാനായ സമുദായം മനസ്സിൽ എന്ത് ആഗ്രഹിക്കുന്നോ ആ സ്വപ്നങ്ങൾ എല്ലാം നേടിയെടുക്കാൻ....

ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഓശാനയാചരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഓശാനയാചരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു

അനിൽ മറ്റത്തിക്കുന്നേൽ ഷിക്കാഗോ: ഷിക്കാഗോ  സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഭക്തിനിർഭരമായ....