Tag: Train

ട്രയിനില്‍ യാത്രക്കാരന് പാമ്പുകടിയേറ്റു, സംഭവം ഇന്ന് രാവിലെ ഗുരുവായൂര്‍ – മധുര എക്‌സ്പ്രസില്‍

കോട്ടയം: ഗുരുവായൂര്‍ മധുര എക്‌സ്പ്രസില്‍വെച്ച് യാത്രക്കാരന് പാമ്പ് കടിയേറ്റു. ഇന്ന് രാവിലെയാണ് സംഭവം.....

യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസിലെ എ.സി കോച്ചുകളില്‍ വന്‍ കവര്‍ച്ച, ഐഫോണും പണവും നഷ്ടപ്പെട്ടു, സംഭവം ഇന്ന് പുലര്‍ച്ചെ

ചെന്നൈ: യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസിലെ എ.സി കോച്ചുകളില്‍ വന്‍ കവര്‍ച്ച. യാത്രക്കാരെ....

ടിക്കറ്റ് ചോദിച്ചതില്‍ ദേഷ്യം; അതിഥി തൊഴിലാളി ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു, സംഭവം തൃശൂരിൽ

തൃശൂര്‍: തൃശൂരില്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. എറണാകുളം സ്വദേശി ടിടിഇ....

കേരളത്തിന് ഡബിൾ സന്തോഷം, രണ്ടാം വന്ദേഭാരത് മംഗളൂരുവിലേക്ക്, കൊല്ലം- തിരുപ്പതി എക്‌സ്പ്രസ് ഇന്നുമുതല്‍

കണ്ണൂർ/കൊല്ലം: റെയിൽവേ രം​ഗത്ത് കേരളത്തിന് ഇരട്ടി മധുരം. ആലപ്പുഴ വഴിയുള്ള കാസർകോട്-തിരുവനന്തപുരം-കാസർകോട് വന്ദേഭാരത്....

വന്ദേ ഭാരതില്‍ വിളമ്പിയത് കേടായ തൈര്, ചിത്രം പങ്കുവെച്ച് യാത്രക്കാരന്‍; മാപ്പ് പറഞ്ഞ് റെയില്‍വേ

ന്യൂഡല്‍ഹി: ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലെ ആനന്ദ് വിഹാറിലേക്ക് വന്ദേഭാരതില്‍ യാത്ര ചെയ്ത യുവാവിന്....

വർക്കലയിൽ 25 വയസുള്ള യുവതിയും മകനും ട്രെയിൻ തട്ടി മരണപ്പെട്ടു, തിരിച്ചറിയാനായില്ല

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരണപ്പെട്ടു. വർക്കല അയന്തി....

ഞെട്ടിത്തരിച്ച് ഇന്ത്യൻ റെയിൽവേ! കശ്മീർ മുതല്‍ പഞ്ചാബ് വരെ, 70 കിമീ ട്രെയിൻ ഡ്രൈവറില്ലാതെ ഓടി; അന്വേഷണം പ്രഖ്യാപിച്ചു, വീഡിയോ പുറത്ത്

ജമ്മു: ഇന്ത്യൻ റെയിൽവേയെ ഞെട്ടിക്കുന്ന വാർത്തയാണ് ജമ്മു കശ്മീരിൽ നിന്നും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.....

ട്രെയിന്‍ സര്‍വീസ് നീട്ടിവെച്ചു; കേരള-അയോധ്യ ട്രെയിന്‍ സര്‍വീസ് ഇന്ന് ആരംഭിക്കില്ല

ഇന്ന് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന, കേരളത്തില്‍ നിന്നുള്ള അയോധ്യയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് നീട്ടിവെച്ചു. അയോധ്യയില്‍....

കേരളത്തിൽ നിന്നും അയോധ്യയിലേക്ക് ട്രെയിൻ; ആദ്യ സർവീസ് നാളെ

പാലക്കാട്: അയോധ്യയിലേക്ക് കേരളത്തിൽ നിന്നുള്ള ആദ്യ സ്‌പെഷ്യൽ ട്രെയിൻ ജനുവരി 30 ചൊവ്വാഴ്ച....

‘എന്താണ് എന്റെ തെറ്റ്, സര്‍…’ യാത്രക്കാരനെ മര്‍ദ്ദിച്ച് ടിടിഇ, പിന്നീട് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി : ട്രയിനില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച് ടിടിഇ. ബറൗനി-ലഖ്നൗ എക്സ്പ്രസില്‍ ഇന്ന് നടന്ന....