Tag: Wayanad Landslide
വയനാട് ദുരന്തം നടന്നിട്ട് 8 മണിക്കൂർ പിന്നിടുന്നു; 24 മരണം സ്ഥിരീകരിച്ചു, മുണ്ടക്കൈയിലേക്ക് ഇതുവരെ ആർക്കും എത്താൻ കഴിഞ്ഞിട്ടില്ല
മേപ്പാടി (വയനാട്): വയനാടിൻ്റെ അതിർത്തിയോട് ചേർന്ന് നിലമ്പൂർ കാടുകൾ അതിരിടുന്ന വെള്ളരിമലയിൽ പുലർച്ചെ....
വയനാട് ഉരുള്‍പൊട്ടല്‍ : പൊലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം, നിയന്ത്രണം പൊലീസ് മേധാവി നേരിട്ട്
തിരുവനന്തപുരം: വയനാട് ഉണ്ടായ വന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രത്യേക....
വയനാട് ദുരന്തം: പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സഹായവും ഉറപ്പു നൽകി
വയനാട്ടിലുണ്ടായ വൻ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക അറിയിച്ചു. സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര....
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം : എല്ലാ രക്ഷാപ്രവര്‍ത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി....
നടുങ്ങി വയനാട്; ഇതുവരെ കാണാത്തത്ര വലിയ ഉരുള്‍പൊട്ടല്‍; രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യം, മരണ സംഖ്യ ഉയര്‍ന്നേക്കും
കല്‍പ്പറ്റ: സംസ്ഥാനത്ത് ദുരിതപെയ്ത്ത് തുടരുന്നതിനിടെ മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാ....
വയനാട്ടില്‍ കനത്ത മഴ തുടരുന്നു; കല്‍പറ്റ ബൈപ്പാസില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടലെന്ന് സംശയം
കല്‍പറ്റ: സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ കനത്ത ജാഗ്രത തുടരുകയാണ്. മഴയില്‍....







