World News

വല്ലാത്ത പൊല്ലാപ്പ്! ആരോ കൊല്ലാന്‍ വരുന്നെന്ന് നിലവിളിച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് യുവാവ്, പിന്നാലെ കേസ്
വല്ലാത്ത പൊല്ലാപ്പ്! ആരോ കൊല്ലാന്‍ വരുന്നെന്ന് നിലവിളിച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് യുവാവ്, പിന്നാലെ കേസ്

ന്യൂഡല്‍ഹി: പറന്നുയരാന്‍ കാത്തുനില്‍ക്കുന്ന വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച കനേഡിയന്‍ പൗരനെതിരെ തായ്ലന്‍ഡ്....

ആരും ജീവനോടെ ഇല്ലെന്ന് ഉറപ്പിച്ചു, എങ്കിലും തിരഞ്ഞു ; മണ്ണിനടിയില്‍ കുഞ്ഞ് ജീവനുകള്‍ മിടിക്കുന്നുണ്ടായിരുന്നു
ആരും ജീവനോടെ ഇല്ലെന്ന് ഉറപ്പിച്ചു, എങ്കിലും തിരഞ്ഞു ; മണ്ണിനടിയില്‍ കുഞ്ഞ് ജീവനുകള്‍ മിടിക്കുന്നുണ്ടായിരുന്നു

ന്യൂഡല്‍ഹി: തെക്കന്‍ ഫിലിപ്പീന്‍സിലെ സ്വര്‍ണ്ണ ഖനന ഗ്രാമത്തില്‍ മണ്ണിടിച്ചിലിലുണ്ടായതിനെത്തുടര്‍ന്ന് ദുരന്തത്തില്‍പ്പെട്ടുപോയ രണ്ട് കുട്ടികളെ....

പാക് തിരഞ്ഞെടുപ്പ്; ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ്റെ പാർട്ടി മുന്നിലെന്ന് ആദ്യ ഫല സൂചന
പാക് തിരഞ്ഞെടുപ്പ്; ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ്റെ പാർട്ടി മുന്നിലെന്ന് ആദ്യ ഫല സൂചന

പാക്കിസ്താൻ പൊതുതിരഞ്ഞെടുപ്പിൽ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി തെഹ്‌രീക്-ഇ-ഇൻസാഫിന്റെ....

‘ഇന്ത്യ അമേരിക്കയെ ദുർബലരായി കാണുന്നു, റഷ്യയോട് ചേർന്ന് മിടുക്കരായി കളിച്ചു’: നിക്കി ഹേലി
‘ഇന്ത്യ അമേരിക്കയെ ദുർബലരായി കാണുന്നു, റഷ്യയോട് ചേർന്ന് മിടുക്കരായി കളിച്ചു’: നിക്കി ഹേലി

വാഷിങ്ടൺ: സ്വന്തം രാജ്യത്തിന് കൂടുതൽ പ്രതിരോധ ആയുധങ്ങൾ ലഭിക്കുന്നതിനായി ഇന്ത്യ റഷ്യക്കൊപ്പം ചേർന്നുനിന്ന്....

ഖുർആനെ അവഹേളിച്ച ഇറാഖി അഭയാർത്ഥിയെ നാടുകടത്താൻ സ്വീഡൻ
ഖുർആനെ അവഹേളിച്ച ഇറാഖി അഭയാർത്ഥിയെ നാടുകടത്താൻ സ്വീഡൻ

സ്റ്റോക്ക്ഹോം: വിവിധ അവസരങ്ങളിൽ ഖുർആനെ അവഹേളിച്ചുവെന്നാരോപിച്ച് ഇറാഖി അഭയാർത്ഥിയെ നാടുകടത്താൻ ഉത്തരവിട്ടു സ്വീഡനിലെ....

ഇന്റര്‍നെറ്റും മൊബൈല്‍ സേവനങ്ങളും റദ്ദാക്കി പാക്കിസ്ഥാന്‍, വോട്ടെടുപ്പിനിടെ പെട്ടുപോയത് പാവം ജനങ്ങളും
ഇന്റര്‍നെറ്റും മൊബൈല്‍ സേവനങ്ങളും റദ്ദാക്കി പാക്കിസ്ഥാന്‍, വോട്ടെടുപ്പിനിടെ പെട്ടുപോയത് പാവം ജനങ്ങളും

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ഇന്ന് പോളിംഗ് ബൂത്തിലാണ്. ഇന്നലെ നടന്ന ഇരട്ട സ്‌ഫോടനം ഉള്‍പ്പെടെ....

ഇമ്രാന്‍ ഖാന്‍ പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ട് ചെയ്തു, പക്ഷേ ഭാര്യ…
ഇമ്രാന്‍ ഖാന്‍ പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ട് ചെയ്തു, പക്ഷേ ഭാര്യ…

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയും ഇന്നലെ നടന്ന ഇരട്ട സ്‌ഫോടനവും ഉള്‍പ്പെടെ നിരവധി പ്രതിസന്ധികള്‍ക്കിടയിലും....

ഒരു കിഡ്‌നിയുമായി ജനിച്ചു, ബോഡി ബില്‍ഡറായി, ട്രാന്‍സ്പ്ലാന്റിനായി കാത്തിരിക്കുമ്പോള്‍ മരണം വന്നു വിളിച്ചു…
ഒരു കിഡ്‌നിയുമായി ജനിച്ചു, ബോഡി ബില്‍ഡറായി, ട്രാന്‍സ്പ്ലാന്റിനായി കാത്തിരിക്കുമ്പോള്‍ മരണം വന്നു വിളിച്ചു…

ഒരു വൃക്കയുമായി ജനിച്ച ബ്രസീലിയന്‍ ബോഡി ബില്‍ഡറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറുമായ യുവാവ്....

വെടിനിർത്തൽ കരാർ: ഹമാസിന്റെ നിർദേശം തള്ളി നെതന്യാഹു, ഗാസയിൽ സമാധാനം അകലെ
വെടിനിർത്തൽ കരാർ: ഹമാസിന്റെ നിർദേശം തള്ളി നെതന്യാഹു, ഗാസയിൽ സമാധാനം അകലെ

വെടിനിർത്തൽ കരാറിനായി ഹമാസ് മുന്നോട്ടുവച്ച നിർദേശങ്ങൾ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.....

കാണാതായ ഹെലികോപ്ടര്‍ കണ്ടെത്തി, പക്ഷേ അഞ്ച് നാവികര്‍ ഇപ്പോഴും കാണാ മറയത്ത്
കാണാതായ ഹെലികോപ്ടര്‍ കണ്ടെത്തി, പക്ഷേ അഞ്ച് നാവികര്‍ ഇപ്പോഴും കാണാ മറയത്ത്

വാഷിംഗ്ടണ്‍: നെവാഡയിലെ ക്രീച്ച് എയര്‍ഫോഴ്‌സ് ബേസില്‍ നിന്ന് തെക്കന്‍ കാലിഫോര്‍ണിയയിലെ മറൈന്‍ കോര്‍പ്‌സ്....