World News

ന്യൂസിലന്‍ഡില്‍ ഇന്ത്യക്കാരന്‍ കുത്തേറ്റു മരിച്ചു, നീതി തേടി കുടുംബം

ന്യൂഡല്‍ഹി: പഞ്ചാബില്‍ നിന്നുള്ള 28 കാരനായ ഇന്ത്യന്‍ വംശജനായ ഗുര്‍ജിത് സിങ്ങിനെ ന്യൂസിലന്‍ഡിലെ....

ചാൾസ് രാജാവിന് കാൻസർ സ്ഥിരീകരിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം

ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന് ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തി. ബക്കിംഗ്ഹാം കൊട്ടാരമാണ്....

ഗാസയിലെ വീടുകൾക്കും പള്ളികൾക്കും നേരെ ഇസ്രയേൽ ബോംബാക്രമണം; 30 മരണം

ഗാസ: മ​ധ്യ ഗാസ​യി​ലെ ദൈ​ർ അ​ൽ ബ​ലാ​ഹി​ൽ പള്ളികൾക്കും വീടുകൾക്കും മേ​ൽ ഇ​സ്ര​യേ​ൽ....

സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം : 23 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തു

കൊളംബോ: ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്തിയതിന് 23 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന....

ബൈഡൻ – ട്രംപ് പോരാട്ടത്തിൽ  ടെയ് ലർ സ്വിഫ്ടിന് എന്താണ് കാര്യം?

വെബ്ഡെസ്ക് ടെയ് ലർ സ്വിഫ്ട് എന്ന ഗായിക ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന പോപ്പ്....

ഇന്ത്യാ വിരുദ്ധ നിലപാടില്‍ ഉറച്ച് മാലിദ്വീപ് പ്രസിഡന്റ്; മെയ് 10 നകം ഇന്ത്യന്‍ സൈന്യം മാലിദ്വീപ് വിടുമെന്ന് വീണ്ടും മുയിസു

ന്യൂഡല്‍ഹി: തന്റെ ഇന്ത്യാ വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു,....

പാകിസ്ഥാനില്‍ പോലീസ് സ്റ്റേഷനില്‍ ഭീകരാക്രമണം; 10 പൊലീസുകാര്‍ കൊല്ലപ്പെട്ടു, 6 പേര്‍ക്ക് പരിക്ക്

ഇശ്ലാമാബാദ്: പാകിസ്ഥാനിലെ ദേര ഇസ്മായില്‍ ഖാനിലുള്ള ചോദ്വാന്‍ പോലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രി....

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കണ്ണും കാതുമായി ഋഷി സുനകിനൊപ്പം പ്രവര്‍ത്തിച്ച ക്യാപ്റ്റന്‍ കാറ്റ് ആന്‍ഡേഴ്‌സണ്‍

ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവ് തന്റെ ആദ്യ വനിതാ അസിസ്റ്റന്‍ഡിനെ നിയമിച്ചു.....

ലോവിറ്റ്ജ ഒ ഡോനോഗ്: യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത ആദ്യത്തെ ആദിവാസി വ്യക്തി അന്തരിച്ചു

ഓസ്ട്രേലിയയിലെ ഏറ്റവും ആദരണീയയായ ആദിവാസി നേതാക്കളിലൊരാളായ ലോവിറ്റ്ജ ഒ’ഡോനോഗ് (91) അന്തരിച്ചു. ആദിവാസികളുടെയും....

എന്തുവിലകൊടുത്തും ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറല്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ്: ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കാനുള്ള അമേരിക്കയുടെ നീക്കത്തെച്ചൊല്ലി തന്റെ സഖ്യത്തില്‍....