World News

ട്രംപ് ഭരണകൂടത്തിന്‍റെ വാദം പച്ചക്കള്ളമെന്ന് നിർണായക വെളിപ്പെടുത്തൽ; കപ്പൽ ആക്രമണത്തിലെ മിലിട്ടറി മേധാവിയുടെ തുറന്നുപറച്ചിൽ

ട്രംപ് ഭരണകൂടത്തിന്‍റെ വാദം പച്ചക്കള്ളമെന്ന് നിർണായക വെളിപ്പെടുത്തൽ; കപ്പൽ ആക്രമണത്തിലെ മിലിട്ടറി മേധാവിയുടെ....

യുക്രൈൻ യുദ്ധത്തിൽ പുടിനോട് നിലപാട് വ്യക്തമാക്കി മോദി, ‘ഇന്ത്യ നിഷ്പക്ഷമല്ല, എന്നും സമാധാനത്തിന്റെ പക്ഷത്താണ്’

ന്യൂഡൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച....

വിവാദങ്ങൾക്കിടയിലും വിശ്വസ്തനെ കൈവിടാതെ ട്രംപ്; പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥാനത്ത് തുടരും

വാഷിംഗ്ടൺ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ടേമിൽ ആവർത്തിച്ചുള്ള പിഴവുകൾ കാരണം പുറത്താക്കൽ....

അമേരിക്കക്ക് പ്രഹരം, ഡോളറിന് തിരിച്ചടി; ഇന്ത്യ-റഷ്യ വ്യാപാരം ഇനി രൂപയിലും റൂബിളിലും മാത്രം: ഇന്ത്യക്ക് നന്ദി പറഞ്ഞ് പുതിൻ

ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര ഇടപാടുകളിൽ ഡോളറിനെ പൂർണമായി ഒഴിവാക്കി രൂപയും....

‘ഇരട്ടത്താരകം പോലെ തിളങ്ങുന്ന ഇന്ത്യ-റഷ്യ സൗഹൃദം’; മോദി-പുടിൻ കൂടിക്കാഴ്ച്ചയിൽ 8 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു

ന്യൂഡൽഹി: ഇന്ത്യ-റഷ്യ ബന്ധം “ഇരട്ടത്താരകം പോലെ” തിളങ്ങുന്നതും ആഴമേറിയതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.....

പ്രതിരോധം തീർത്ത് ട്രംപ്, ഇതൊരു യുദ്ധമാണെന്ന് നിങ്ങൾ മനസിലാക്കും; കരീബിയൻ ഡ്രഗ് വെസൽ ആക്രമണണത്തിന്‍റെ വീഡിയോ പുറത്ത് വിടണമെന്ന് പ്രസിഡന്‍റ്

വാഷിംഗ്ടൺ: കരീബിയൻ കടലിൽ മയക്കുമരുന്ന് കടത്തിയിരുന്നതായി ആരോപിക്കപ്പെടുന്ന ബോട്ടുകൾക്ക് നേരെ നടത്തിയ ആക്രമണത്തിന്‍റെ....

ഡാളസ്-ഫോർട്ട് വർത്തിൽ ഡ്രോൺ ഡെലിവറിയുമായി ആമസോൺ

ഡാളസ്‌ : അമേരിക്കയിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലറായ ആമസോൺ, ഡാളസ്-ഫോർട്ട് വർത്ത്....

ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിൻ്റെ വനിതാ വിഭാഗം ജമാഅത്ത് ഉൽ മോമിനാത്ത് ൽ റിക്രൂട്ട് ചെയ്തിരിക്കുന്നത് 5,000-ത്തിലധികം സ്ത്രീകളെ

5,000-ത്തിലധികം സ്ത്രീകളെ ജമാഅത്ത് ഉൽ മോമിനാത്ത് എന്ന വനിതാ വിഭാഗത്തിൽ റിക്രൂട്ട് ചെയ്തുവെന്നും....

ഒരു വിട്ടുവീഴ്ചയുമില്ല, നടപടി കടുപ്പിച്ചുതന്നെ: പസഫിക്കിൽ വീണ്ടും മയക്കുമരുന്ന് ബോട്ട് ആക്രമിച്ച് തകർത്ത് യുഎസ് സൈന്യം; 4 പേർ കൊല്ലപ്പെട്ടു- വിഡിയോ

വാഷിംഗ്ടൺ: കിഴക്കൻ പസഫിക്കിലെ അന്താരാഷ്ട്ര ജലാശയത്തിൽ മയക്കുമരുന്ന് ബോട്ടിനെ ആക്രമിച്ച് തകർത്ത് യുഎസ്....