ചിക്കാഗോ ഇന്റർനാഷഷണൽ വടം വലി മത്സരം സെപ്റ്റംബർ 4ന്

ചിക്കാഗോ: ചിക്കാഗോ ഇന്റർനാഷനൽ വടംവലി മത്സരം ആവേശ കടലായി മാറുമെന്നു സോഷ്യൽ ക്ലബ് പ്രസിഡന്റ് സിബി കദളിമറ്റം അറിയിച്ചു. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ലോകത്തിലെ ഏറ്റവും വലിയ സമ്മാന തുകയും, പങ്കാളിത്തവും വടംവലിയെ വ്യത്യസ്തമാക്കുന്നു. സോഷ്യൽ ക്ലബ് ഭാരവാഹികളും മത്സരകമ്മിറ്റിയും കൈകോർത്ത് നടത്തുന്ന വടംവലിക്ക് ഷിക്കാഗോ സാക്ഷി ആകുമെന്ന് മത്സര കമ്മിറ്റി ചെയർമാൻ സീരിയക് കൂവകാട്ടിൽ അറിയിച്ചു.

More Stories from this section

family-dental
witywide