ന്യൂയോര്‍ക്: അമേരിക്കന്‍ ആസ്ഥാനമായ ലഗേജ് സ്റ്റോറേജ് സ്ഥാപനം ബ്രൗണ്‍സിന്റെ സര്‍വ്വെയിലാണ് 7.5 പോയിന്റുമായി ഖത്തര്‍ ഏയര്‍വേസ് മുന്നിലെത്തിയത്. ജപ്പാന്‍ ഏയര്‍ലൈന്‍ കമ്പനിയാണ് ഒന്നാം സ്ഥാനത്ത്. സിംഗപ്പൂര്‍ ഏയര്‍ലൈന്‍സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ലോകത്ത് 50 ഏയര്‍ലൈന്‍ കമ്പനികളാണ് പട്ടികയിലുള്ളത്.
ഓണ്‍ ബോര്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്, സ്റ്റാഫ് സര്‍വ്വീസ്, സീറ്റ് കംഫര്‍ട്, ഭക്ഷണം തുടങ്ങിയ വിലയിരുത്തിയാണ് റാങ്കിംഗ് നല്‍കുന്നത്. കുറഞ്ഞ കാന്‍സലേഷന്‍ ചാര്‍ജും ഖത്തര്‍ ഏയര്‍വേസിന് കൂടുതല്‍ പോയിന്റുകള്‍ നേടാന്‍ സഹായിച്ചു.
Qatar Airways has been selected as the best airline company in the world
,