ഗുജറാത്ത് ബോട്ട് ദുരന്തം: 12 വിദ്യാര്‍ത്ഥികളും 2 അധ്യാപകരും മരിച്ചു

ഗാന്ധിനഗര്‍: ഗുജറാത്തിലെ വഡോദരയിലെ ഹാര്‍നി തടാകത്തില്‍ ബോട്ട് മറിഞ്ഞ് വിനോദയാത്രക്കെത്തിയ 12 കുട്ടികളും രണ്ട് അധ്യാപകരുമടക്കം 14 പേര്‍ മരിച്ചു.

ഒരു സ്വകാര്യ സ്‌കൂളിലെ 27 വിദ്യാര്‍ത്ഥികളായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്, അവരാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് അഗ്‌നിശമന സേന വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

More Stories from this section

family-dental
witywide