സി പിഐ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു

ന്യൂഡല്‍ഹി : സിപിഐ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി വിടവാങ്ങി.
83 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

2012 മുതല്‍ 2019 വരെ സി പി ഐ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആന്ധ്രാ പ്രദേശില്‍ നിന്നുമുള്ള മുന്‍ ലോക്‌സഭാംഗവുമാണ്. ലോക്‌സഭയില്‍ രണ്ടുതവണ നല്‍ഗൊണ്ടയെ പ്രതിനിധീകരിച്ചെത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide