തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദ(101)നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതം ഉണ്ടായതായാണ് സൂചന. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.
Tags:

ദേശീയ പുരസ്കാര തിളക്കത്തിൽ മമ്മൂട്ടിക്ക് അഭിനന്ദന പ്രവാബം, ‘അഭിനയ ലോകത്തെ മെസ്സി’യെന്ന് എം.എ ബേബി, ‘മമ്മൂട്ടി ഒരു ശീല’മെന്ന് മുഖ്യമന്ത്രി
‘മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ല’, ടാറ്റ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവിട്ട് കുഞ്ഞാലിക്കുട്ടി; സതീശൻ പറഞ്ഞത് മൊത്തം നിക്ഷേപത്തുകയെന്നും വിശദീകരണം
28 വർഷത്തെ കാത്തിരിപ്പിനോട് സലാം പറഞ്ഞ് മമ്മൂട്ടി, പത്മഭൂഷണും സംസ്ഥാന അവാർഡിനും പിന്നാലെ നാലാം ദേശീയ പുരസ്കാരവും; ബച്ചനൊപ്പം ‘ഭ്രമ’യുഗമായി മമ്മൂട്ടി
ദേശീയ ചലച്ചിത്ര പുരസ്കാരം വീണ്ടും മെഗാസ്റ്റാറിന്, നാലാം തവണയും മികച്ച നടൻ, കാർത്തിക് ആര്യനും പുരസ്കാരം; വൈക്കം വിജയലക്ഷ്മി മികച്ച ഗായിക, മലയാള തിളക്കമായി ഭ്രമയുഗം