ഹ്യൂസ്റ്റണിൽ റാന്നി തച്ചനാലിൽ ജോർജ് തോമസിന്റെ ഭാര്യ പ്രീത തോമസ് അന്തരിച്ചു

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റണിൽ റാന്നി തച്ചനാലിൽ ജോർജ് തോമസിന്റെ (ബിജു തച്ചനാലിൽ) ഭാര്യ പ്രീത തോമസ് (51) അന്തരിച്ചു. പുന്തല താഴെപള്ളത്തിൽ കിഴക്കേതിൽ പി. എം. ഈശോയുടെയും ശോശാമ്മ ഈശോയുടെയും മകളാണ്.

മക്കൾ: സ്നേഹ – സാം ഷാജി, സ്റ്റീവ്.സഹോദരങ്ങൾ: പ്രമോദ് തോമസ്, റീന തോമസ്.

പൊതു ദർശനവും അനുസ്മരണവും ജൂൺ 5 ന് വെള്ളിയാഴ്ച വൈകിട്ട് 6:00 മണിക്കും. സംസ്കാര ശുശ്രൂഷകൾ ജൂൺ 6 ന് ശനിയാഴ്ച രാവിലെ 9:00 മണിക്കും ഐ പി സി ഹെബ്രോൻ ഹ്യൂസ്റ്റൺ, 4660 സൗത്ത് സാം ഹ്യൂസ്റ്റൺ പാർക്ക് വേ ,ഈസ്റ്റ് ഹ്യൂസ്റ്റൺ, ടെക്സാസ് 77048. തുടർന്ന് സംസ്കാരം നടക്കും.

Preetha Thomas, wife of George Thomas, passes away in Houston

More Stories from this section

family-dental
witywide