General

പ്രണയാഭ്യര്‍ഥന നിരസിച്ച മലയാളി പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു, സംഭവം പൊള്ളാച്ചിയില്‍

ചെന്നൈ : പ്രണയാഭ്യര്‍ഥന നിരസിച്ചതിന് മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. തമിഴ്നാട് പൊള്ളാച്ചിയിലാണ്....

റോഡില്‍ ഭാര്യയുമായി തര്‍ക്കിച്ചു;  പൊലീസ് മര്‍ദ്ദനത്തില്‍  ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് ഗുരുതര പരുക്ക്‌

കാന്‍ബറ: ഓസ്ട്രേലിയയില്‍ പൊലീസ് മര്‍ദ്ദനത്തില്‍ ഇന്ത്യന്‍ വംശജന് ഗുരുതരപരുക്ക്. ഗൗരവ് കുന്ദിയെന്ന 42....

പെട്രോള്‍ ബോംബ് നിര്‍മ്മിക്കാന്‍ യൂട്യൂബ് നോക്കി, പേള്‍ സ്ട്രീറ്റ് മാളും ലക്ഷ്യമിട്ടു; ബൗള്‍ഡറിലെ അക്രമിക്കെതിരെ കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങള്‍

കൊളറാഡോ: കൊളറാഡോയിലെ ബൗള്‍ഡറില്‍ നടന്ന ഇസ്രായേല്‍ അനുകൂല റാലിയില്‍ പെട്രോള്‍ ബോംബെറിഞ്ഞ് നിരവധിപേര്‍ക്ക്....

ഇന്ത്യയുമായി ഉടന്‍ വ്യാപാര കരാര്‍ ഉണ്ടാകുമെന്ന സൂചന നല്‍കി യുഎസ് വാണിജ്യ സെക്രട്ടറി

വാഷിംഗ്ടണ്‍: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാര്‍ ഉടന്‍ അന്തിമമാകുമെന്ന് യുഎസ് വാണിജ്യ....

തീരുവ യുദ്ധത്തിനിടെ ട്രംപും ഷി ജിന്‍പിങ്ങും ഈ ആഴ്ച ചര്‍ച്ച നടത്തിയേക്കും, തീരുവയില്‍ തീരുമാനമാകുമോ ?

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഈ....

ചിലന്തിവലപോലെ റഷ്യക്കുള്ള പണി നെയ്തുകൂട്ടിയ യുക്രെയ്ന്‍, എന്താണ്   ലോകത്തെയാകെ ഞെട്ടിച്ച യുക്രെയ്നിന്റെ സ്പൈഡേഴ്സ് വെബ്

സെലെന്‍സ്‌കിയെ പുടിന്‍ കീഴടക്കാന്‍ പോകുകയാണെന്ന പരക്കെയുള്ള ധാരണ ശക്തിയാര്‍ജ്ജിച്ച് വരുമ്പോഴായിരുന്നു ഞായറാഴ്ച അത്....

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണമില്ലെന്ന് പറഞ്ഞ അന്‍വറിനുള്ളത് 34.07 കോടിയുടെ ആസ്തി

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി.അന്‍വറിന്റെ സ്ഥാവര-ജംഗമ ആസ്തികളുടെ....

‘കുറച്ച് വിശ്രമിക്കൂ, ഇന്ത്യയിലേക്ക് വരൂ, അല്ലെങ്കില്‍ വലിയ തെറ്റായിപ്പോകും: എലോണ്‍ മസ്‌കിന് പിതാവിന്റെ ഉപദേശം

ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന് അല്‍പ്പം വിശ്രമം ആവശ്യമാണെന്ന് അദ്ദേഹത്തിന്റെ പിതാവ് എറോള്‍ മസ്‌ക്.....