Headline News

ദാവോസിൽ അതിനിർണായക കുടിക്കാഴ്ച; <span style="color: revert; font-size: revert; font-weight: revert;">സെലൻസ്‌കിയെ കണ്ട് ട്രംപ്, “യുദ്ധം അവസാനിക്കണം, പക്ഷേ ഇനിയും ബഹുദൂരം മുന്നോട്ട് പോകാനുണ്ട്”; പ്രതികരിച്ച് യുഎസ് പ്രസിഡൻ്റ്</span>
ദാവോസിൽ അതിനിർണായക കുടിക്കാഴ്ച; സെലൻസ്‌കിയെ കണ്ട് ട്രംപ്, “യുദ്ധം അവസാനിക്കണം, പക്ഷേ ഇനിയും ബഹുദൂരം മുന്നോട്ട് പോകാനുണ്ട്”; പ്രതികരിച്ച് യുഎസ് പ്രസിഡൻ്റ്

ദാവോസ്: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ വെച്ച് അമേരിക്കൻ പ്രസിഡന്റ്....

‘കുടംബ പ്രശ്നത്തിൽ മധ്യസ്ഥത വഹിച്ച് ഉമ്മൻചാണ്ടി എന്നെ ചതിച്ചു, കുടുംബം തകർത്തു, മക്കളെ അകറ്റി’; ചാണ്ടി ഉമ്മനെതിരെയും ആഞ്ഞടിച്ച് മന്ത്രി ഗണേഷ് കുമാർ
‘കുടംബ പ്രശ്നത്തിൽ മധ്യസ്ഥത വഹിച്ച് ഉമ്മൻചാണ്ടി എന്നെ ചതിച്ചു, കുടുംബം തകർത്തു, മക്കളെ അകറ്റി’; ചാണ്ടി ഉമ്മനെതിരെയും ആഞ്ഞടിച്ച് മന്ത്രി ഗണേഷ് കുമാർ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മകൻ ചാണ്ടി ഉമ്മനുമെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി....

വിസ്മയിപ്പിച്ച് ബിജെപി, ട്വന്റി 20 എൻഡിഎയിൽ, ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ
വിസ്മയിപ്പിച്ച് ബിജെപി, ട്വന്റി 20 എൻഡിഎയിൽ, ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ

കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് കിഴക്കമ്പലം ആസ്ഥാനമായുള്ള....

ഓസ്‌ട്രേലിയൻ മോഡൽ കടമെടുക്കാൻ ആന്ധ്രാപ്രദേശും; 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്താൻ നീക്കം
ഓസ്‌ട്രേലിയൻ മോഡൽ കടമെടുക്കാൻ ആന്ധ്രാപ്രദേശും; 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്താൻ നീക്കം

ന്യൂഡൽഹി: സോഷ്യൽ മീഡിയ കുട്ടികളിൽ ചെലുത്തുന്ന ദോഷകരമായ സ്വാധീനം കണക്കിലെടുത്ത്, 16 വയസ്സിൽ....

കുക്കി വിഭാഗത്തിൽപ്പെട്ട ഭാര്യയെ കാണാൻ പോയ മെയ്‌തേയി യുവാവിനെ വെടിവച്ചു കൊന്നു, മണിപ്പൂരിൽ വീണ്ടും അശാന്തി
കുക്കി വിഭാഗത്തിൽപ്പെട്ട ഭാര്യയെ കാണാൻ പോയ മെയ്‌തേയി യുവാവിനെ വെടിവച്ചു കൊന്നു, മണിപ്പൂരിൽ വീണ്ടും അശാന്തി

ഇംഫാൽ: മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട ഭാര്യയെ കാണാൻ പോയ മെയ്‌തേയി യുവാവിനെ....

ഇന്ത്യ സിന്ധു നദീജല കരാർ താത്കാലികമായി നിർത്തിവച്ചതോടെ  പാക്കിസ്ഥാൻ കടുത്ത ജലക്ഷാമത്തിലേക്ക്, പ്രധാന ഡാമുകളെല്ലാം വറ്റുന്നു
ഇന്ത്യ സിന്ധു നദീജല കരാർ താത്കാലികമായി നിർത്തിവച്ചതോടെ പാക്കിസ്ഥാൻ കടുത്ത ജലക്ഷാമത്തിലേക്ക്, പ്രധാന ഡാമുകളെല്ലാം വറ്റുന്നു

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ്റെ പങ്ക് വ്യക്തമായതോടെ ഇന്ത്യ താത്കാലികമായി നിർത്തിവെച്ച സിന്ധു....

കണ്ണൂരിൽ ഒന്നര വയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞുകൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവ് : ഒരു ലക്ഷം രൂപ പിഴയും
കണ്ണൂരിൽ ഒന്നര വയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞുകൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവ് : ഒരു ലക്ഷം രൂപ പിഴയും

കൊച്ചി: കണ്ണൂരിൽ ഒന്നര വയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞുകൊന്ന അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും....

ബെംഗളൂരു വിമാനത്താവളത്തിൽ കൊറിയൻ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; ഗ്രൗണ്ട് സ്റ്റാഫ് അറസ്റ്റിൽ
ബെംഗളൂരു വിമാനത്താവളത്തിൽ കൊറിയൻ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; ഗ്രൗണ്ട് സ്റ്റാഫ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) ഒരു ദക്ഷിണ കൊറിയൻ യുവതിയെ....

യുഎസ് വിമാനവാഹിനിക്കപ്പലും മൂന്ന് യുദ്ധക്കപ്പലുകളും പശ്ചിമേഷ്യയിലേക്ക്; ലക്ഷ്യം ഇറാനോ?
യുഎസ് വിമാനവാഹിനിക്കപ്പലും മൂന്ന് യുദ്ധക്കപ്പലുകളും പശ്ചിമേഷ്യയിലേക്ക്; ലക്ഷ്യം ഇറാനോ?

വാഷിംഗ്ടൺ: ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെത്തുടർന്നുണ്ടായ തർക്കങ്ങളിൽ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായിരിക്കുകയാണ്.....