Headline News

കുട്ടികൾ ഹാപ്പി അല്ലെ!ക്രിസ്മസ് അവധി ദിവസങ്ങൾ ഇക്കുറി വർധിക്കും; തദ്ദേശ തെരഞ്ഞെടുപ്പ്  കാരണം പരീക്ഷാ തീയതി മാറ്റിയതിനാൽ 11 ദിവസം അവധി

തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകൾക്ക് ഇത്തവണ ക്രിസ്മസ് അവധി 11 ദിവസമായി വർധിപ്പിച്ചു. സാധാരണ....

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിൽ സർക്കാരിന്റെ നിർണായക നീക്കം, മുൻകൂർ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി

കൊച്ചി: കോൺഗ്രസ് പുറത്താക്കിയ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ....

2026 ൽ നാടുകടത്തൽ വർദ്ധിപ്പിക്കാൻ യുഎസ് ; 6 ബോയിംഗ് ജെറ്റുകൾ വാങ്ങാൻ നീക്കം

വാഷിംഗ്ടൺ: ജനുവരിയിൽ അധികാരത്തിലേറിയതുമുതൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതുമായി....

ഗോവ നിശാക്ലബ്ബിലെ ദുരന്തം; ലുത്ര സഹോദരന്മാർ തായ്‌ലൻഡിൽ പിടിയിൽ, ഇന്ത്യയിലെത്തിക്കാൻ ശ്രമം

ന്യൂഡൽഹി : ഗോവയിലെ നിശാക്ലബ്ബിൽ ഉണ്ടായ തീപിടുത്തത്തിൽ 25 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യംവിട്ട....

പുടിൻ വന്നുപോയതേ ഉള്ളൂ, മോദിയെക്കാണാൻ നെതന്യാഹു ഉടൻ എത്തുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാണാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉടനെത്തുമെന്ന് റിപ്പോർട്ട്.....

” കോൺഗ്രസിൽ സ്ത്രീലമ്പടൻമാർ എന്താണ് കാണിച്ചുകൂട്ടുന്നത്, തദ്ദേശ തിരഞ്ഞെടുപ്പ് എൽഡിഎഫിന് ചരിത്ര വിജയം നൽകും” പിണറായി വിജയൻ

കണ്ണൂർ: കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ വോട്ടുചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി....

ഗോവ നിശാക്ലബ്ബിലെ തീപിടിത്തം : ലുത്ര സഹോദരന്‍മാരുടെ പാസ്‌പോർട്ടുകൾ സസ്‌പെൻഡ് ചെയ്തു

ന്യൂഡൽഹി : ഡിസംബർ ആറിന് ഗോവ നിശാക്ലബ്ബിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ക്ലബ് ഉടമകളായ....

ലൊസാഞ്ചലസിൽ നാഷനൽ ഗാർഡ് വിന്യാസം വേണ്ട, ട്രംപിൻ്റെ നീക്കം തടഞ്ഞ് കോടതി

ന്യൂയോർക്ക് : ലൊസാഞ്ചലസിൽ നാഷനൽ ഗാർഡിനെ വിന്യസിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ....