India news

‘ഭൂമി മാഫിയ തട്ടിയെടുത്തു’; കളക്ടറേറ്റ് ഓഫീസിലെ തറയിൽ ഉരുണ്ട് കർഷകന്റെ പ്രതിഷേധം

ഭോപ്പാൽ: മധ്യപ്രദേശിലെ മന്ദ്‌സൗറിലെ കളക്ട്രേറ്റ് ഓഫീസിലെ തറയിൽ ഉരുണ്ട് പ്രതിഷേധമറിയിച്ച് കർഷകൻ. ഭൂമി....

ഒമാനിൽ മുങ്ങിയ എണ്ണകപ്പലിൽ നിന്ന് എട്ട് ഇന്ത്യക്കാർ അടക്കം ഒൻപത് പേരെ രക്ഷപ്പെടുത്തി

മസ്കറ്റ്​: ഒമാനിലെ അ​ൽ​വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ദു​ഖ് ഹം തീ​ര​ത്തോട്​ ചേർന്നുണ്ടായ ​ എണ്ണക്ക​പ്പ​ൽ....

‘കഹാനി മേ ട്വിസ്റ്റ്’; വരന്റെ അച്ഛനും വധുവിന്റെ അമ്മയും ഒളിച്ചോടി; തിരിച്ചു വരവും കാത്ത് 16 മക്കൾ

ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചിൽ, വിവാഹ നിശ്ചയത്തിനു ശേഷം വരന്റെ അച്ഛന്‍ വധുവിന്റെ അമ്മയുമായി ഒളിച്ചോടി.....

മഹാരാഷ്ട്രയിൽ 6 മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ; 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ ഇന്ന് ആറ് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ 12....

തിരഞ്ഞെടുപ്പിലെ തിരിച്ചടി: യുപിയിൽ നേതൃമാറ്റത്തിന് ബിജെപി, രാജി സന്നദ്ധത അറിയിച്ച് സംസ്ഥാന അധ്യക്ഷൻ

ന്യൂഡൽഹി: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ വലിയ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ സംഘടനാപരമായ....

‘നാല് ബീഗവും 36 കുട്ടികളും’; മുസ്‍ലിംകളെ ലക്ഷ്യമിടുകയാണ് ബിജെപിയുടെ ഉദ്ദേശ്യമെന്ന് കോൺ​ഗ്രസ്

കാൺപൂർ: നാലു ബീഗവും(ഭാര്യ) 36 കുട്ടികളും എന്നത് ഒരിക്കലും അനുവദിക്കാനാകില്ലെന്ന ബിജെപി എംഎല്‍എ....

പൊലീസിലും വനംവകുപ്പിലും അഗ്‌നിവീറുകൾക്ക് സംവരണം അനുവദിച്ച് ഹരിയാന സർക്കാർ; കൂടെ പലിശരഹിത വായ്പയും

അഗ്നിപഥ് പദ്ധതിയെച്ചൊല്ലി കേന്ദ്രവും പ്രതിപക്ഷവും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കെ, അഗ്നിവീറുകൾക്ക് പൊലീസ്, മൈനിംഗ്....

മാളിൽ മുണ്ടിന് വിലക്കോ? മുണ്ടുടുത്ത കർഷകനെ മാളിൽ കയറ്റിയില്ല! പ്രതിഷേധം ശക്തം

ബെം​ഗളൂരു: ബെം​ഗളൂരുവിലെ മാളിൽ ധോത്തി (മുണ്ട് )ധരിച്ചെത്തിയ കർഷകന് പ്രവേശനം വിലക്കിയതായി പരാതി.....

ക്ഷണിച്ചത് 2216 ഉദ്യോഗാർഥികളെ , എത്തിയത് 25000ത്തോളം പേർ, എയർ ഇന്ത്യ ലോഡർ ജോലിക്കായി തിക്കും തിരക്കും

മുംബൈ: എയർ ഇന്ത്യയുടെ ലോഡർ ജോലി അഭിമുഖത്തിനായി മുംബൈ വിമാനത്താവളത്തിൽ എത്തിയത് 25000ത്തിലധം....

9 ദിവസം മുമ്പ് കാണാതായ മുൻ മന്ത്രിയെ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹം കണ്ടത് ബംഗാളിലെ കനാലിൽ കണ്ടെത്തി

ഗാംഗ്‌ടോക്ക്: സിക്കിം മുൻ മന്ത്രി ആർ സി പൗഡ്യാലിനെ മരിച്ച നിലയിൽ കണ്ടെത്തി.....