India news
വാഷിംഗ്ടണ്‍: വിര്‍ജീനിയയില്‍ കോണ്‍ഗ്രസ്സ് സീറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഇന്ത്യന്‍-അമേരിക്കന്‍ യുവാവ്....
ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ജൂണ്‍ 18-ാം തീയതി നടത്തിയ യുജിസി....
കുവൈത്ത് സിറ്റി: കുവൈത്തില്‍ മംഗാഫിലെ ലേബർ ക്യാമ്പിന് തീപിടിച്ച് 24 മലയാളികളടക്കം 50 പേര്‍....
ദില്ലി: 2024-25 സീസണിലെ 14 ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിച്ച് കേന്ദ്ര സർക്കാർ.....
ന്യൂയോർക്ക്: ഖാലിസ്ഥാനി വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയ....
പ്ലാനോ (ടെക്‌സസ്): പ്രകോപനമില്ലാതെ നാല് ഇന്ത്യൻ അമേരിക്കൻ സ്ത്രീകൾക്ക് നേരെ വംശീയ ആക്രമണം....
ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യ ദുരന്തത്തെ തുടർന്ന് 12 മരണം. നിരവധി പേരെ....
ന്യൂഡൽഹി: ഫ്രാൻസിസ് മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദർശനം ഉടനുണ്ടാകില്ലെന്ന് യൂണിയന്‍ ഓഫ് കാത്തലിക് ഏഷ്യന്‍....
ചെന്നൈ: ഇന്ത്യയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് നയതന്ത്ര മിഷൻറെ ഭാഗമായ കോൺസുലർ ടീം തങ്ങളുടെ എട്ടാമത്തെ വാർഷിക സ്റ്റുഡൻ്റ് വിസാ ദിനമായ ജൂൺ 13 വ്യാഴാഴ്ച്ച ഇന്ത്യയിലെ 3,900 വിദ്യാർത്ഥി വിസ അപേക്ഷകരുടെ അഭിമുഖം നടത്തി. സ്റ്റുഡൻ്റ് വിസ ദിനത്തിൽ വിപുലമായ രീതിയിൽ പരിപാടികൾ നടത്തുന്നതിലൂടെ ഇന്ത്യയിലെ യു.എസ്. നയതന്ത്ര മിഷൻ അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസത്തോടും അമേരിക്കയും ഇന്ത്യയും തമ്മിൽ വിദ്യാഭാസ മേഖലയിൽ അനുദിനം വളർന്ന് വരുന്ന ബന്ധത്തോടുമുള്ള ശക്തമായ പ്രതിബദ്ധതയാണ് എടുത്തുകാട്ടുന്നത്. യു.എസ്. മിഷൻ ഇന്ത്യ, യു.എസ്. ഡിപ്പാർട്മെൻറ് ഓഫ് സ്റ്റേറ്റ് ആഗോളതലത്തിൽ നടത്തുന്ന ഉപദേശക ശൃംഖലയായ എജ്യുക്കേഷൻ യു.എസ്.എ. പ്രതിനിധികൾ യുണൈറ്റഡ് സ്റ്റേറ്റ്സിലെ പഠനം സംബന്ധിച്ച വിവരങ്ങൾ ഈ സ്റ്റുഡൻ്റ് വിസാ ദിനത്തിൽ അപേക്ഷകരുമായി പങ്കുവച്ചു. “അമേരിക്കൻ കാമ്പസുകളിലെ ഓരോ അന്താരാഷ്‌ട്ര വിദ്യാർത്ഥിയും മഹത്തായ നേട്ടങ്ങളെ പ്രതിനിധീകരിക്കുന്നു . കടന്നു പോയവരെപ്പോലെ തന്നെ, ഇന്നത്തെ ഇന്ത്യൻ വിദ്യാർത്ഥികളും വമ്പൻ സാധ്യതകളെയാണ് പ്രതിനിധീകരിക്കുന്നത് . നിങ്ങൾ നേടുവാൻ പോകുന്ന വിജ്ഞാനം, നിങ്ങൾ അനുഭവിച്ചറിയുവാൻ പോകുന്ന പുതിയ കഴിവുകളും അവസരങ്ങളും, നിങ്ങൾ കെട്ടിപ്പടുക്കുന്ന ബന്ധങ്ങൾ എന്നിവയെല്ലാം നിങ്ങൾ നടത്തിയ നിക്ഷേപത്തിന് തക്കതായ മൂല്യം തിരിച്ച് നൽകുന്നു. ഓരോ വിദ്യാർത്ഥിയും ഇന്ത്യയുടെ അംബാസഡർമാരാണ്. നമ്മൾ ഒന്നായി യു.എസ്.-ഇന്ത്യ ബന്ധം മുന്നോട്ട് കൊണ്ടുപോകുകയാണ്.” എല്ലാ ഇന്ത്യൻ വിദ്യാർത്ഥികൾക്കും ആശംസകൾ അറിയിച്ചുകൊണ്ട് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു: “ഇന്ത്യൻ വിദ്യാർത്ഥികൾ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ ഗ്രൂപ്പായി മാറാൻ ഒരുങ്ങുന്ന ഈ വർഷം, സ്റ്റുഡൻ്റ് വിസ ദിനത്തിലും ഈ വിദ്യാർത്ഥി സീസണുടനീളവും ഇന്ത്യയിലെ വിദ്യാർത്ഥി വിസ അപേക്ഷകരെ സ്വാഗതം ചെയ്യുന്നതിൽ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റും ഞങ്ങളുടെ എജ്യുക്കേഷൻ യു.എസ്.എ. സഹപ്രവർത്തകരും ഏറെ ആവേശഭരിതരാണ്.” ഇന്ത്യയിലെ യു.എസ്. മിനിസ്റ്റർ-കൗൺസിലർ ഫോർ കോൺസുലർ അഫയേഴ്‌സ് റസ്സൽ ബ്രൗൺ പറഞ്ഞു: വിപുലമായ ഒരുക്കങ്ങൾ....
ഡൽഹി: വിവാദമായ മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്‌റ്റഡി ജൂലൈ 3....







