Kerala News

വിഴിഞ്ഞത്ത് സ്വപ്നം നങ്കൂരമിട്ടു! അന്താരാഷ്ട്ര തുറമുഖം യഥാർഥ്യമായി, നന്ദി പറഞ്ഞ് മുഖ്യമന്ത്രി, ‘കേരളത്തിന്റെ പുതിയ വികസന ചരിത്രം പിറവികൊള്ളുന്നു’
വിഴിഞ്ഞത്ത് സ്വപ്നം നങ്കൂരമിട്ടു! അന്താരാഷ്ട്ര തുറമുഖം യഥാർഥ്യമായി, നന്ദി പറഞ്ഞ് മുഖ്യമന്ത്രി, ‘കേരളത്തിന്റെ പുതിയ വികസന ചരിത്രം പിറവികൊള്ളുന്നു’

തിരുവനന്തപുരം: വിഴിഞ്ഞത്തെ കേരളത്തിന്റെ സ്വപ്നം യാഥാർഥ്യമായി. അന്താരാഷ്ട്ര തുറമുഖം യഥാർഥ്യമായി. ആദ്യ മദർഷിപ്പ്....

വിവാഹമോചനവും ആത്മഹത്യയും വർധിക്കുന്നതിന് കാരണം വിവരക്കേട്: കാന്തപുരം
വിവാഹമോചനവും ആത്മഹത്യയും വർധിക്കുന്നതിന് കാരണം വിവരക്കേട്: കാന്തപുരം

കോ​ഴി​ക്കോ​ട്: വി​വാ​ഹ​മോ​ച​നവും ആത്മഹത്യയും വ​ർ​ധി​ക്കു​ന്ന​ത് വി​വ​ര​ക്കേ​ടി​ന്‍റെ പേ​രി​ലാ​ണെ​ന്ന് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ....

ബാറിൽ കയറിയത് ചോർ അല്ല സേട്ടാ.. ചോറ്…. ചോറുവയ്ക്കുന്ന ആളാണ്…
ബാറിൽ കയറിയത് ചോർ അല്ല സേട്ടാ.. ചോറ്…. ചോറുവയ്ക്കുന്ന ആളാണ്…

ബണ്ടി ചോർ എന്ന കുപ്രസിദ്ധ കള്ളൻ ആലപ്പുഴ പട്ടണത്തിൽ എത്തിയിട്ടുണ്ടെന്ന വാർത്ത ഇന്നലെ....

തെറ്റുതിരുത്താന്‍ അവസരം തരണം, സ്ഥിരം കുറ്റക്കാരനായി കാണരുത്: സഞ്ജു ടെക്കി
തെറ്റുതിരുത്താന്‍ അവസരം തരണം, സ്ഥിരം കുറ്റക്കാരനായി കാണരുത്: സഞ്ജു ടെക്കി

ആലപ്പുഴ: കാറില്‍ സ്വിമ്മിംഗ് പൂളൊരുക്കി പൊതു നിരത്തിലൂടെ വാഹനമോടിച്ച് കേസിലകപ്പെട്ട സഞ്ജു ടെക്കിയെന്ന....

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും; ശുപാർശയുമായി കൊളീജിയം
ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും; ശുപാർശയുമായി കൊളീജിയം

ന്യൂഡൽഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ്‌ നിതിൻ ജംദാറിനെ നിയമിക്കും. ഇതു....

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍: കേസ് റദ്ദാക്കണം, ഹൈക്കോടതിയെ സമീപിച്ച് സുരേഷ് ഗോപി
പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍: കേസ് റദ്ദാക്കണം, ഹൈക്കോടതിയെ സമീപിച്ച് സുരേഷ് ഗോപി

കൊച്ചി: പുതുച്ചേരി വാഹന റജിസ്ട്രേഷന്‍ വഴി നികുതി വെട്ടിച്ചെന്ന കേസില്‍ വിടുതല്‍ ഹര്‍ജി....

പങ്കാളി ഭർത്താവല്ല, ലിവിങ് ടുഗതർ ബന്ധങ്ങളില്‍ ഗാർഹിക പീഡനത്തിന് കേസെടുക്കാനാവില്ല: ഹൈക്കോടതി
പങ്കാളി ഭർത്താവല്ല, ലിവിങ് ടുഗതർ ബന്ധങ്ങളില്‍ ഗാർഹിക പീഡനത്തിന് കേസെടുക്കാനാവില്ല: ഹൈക്കോടതി

കൊച്ചി: ലിവിങ് ടുഗതർ പങ്കാളിയെ ഭർത്താവായി കണക്കാക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. ഇത്തരം ബന്ധങ്ങളിൽ....

യാത്രക്കാരില്ല, നവകേരള ​ഗരുഡ ബസിന്റെ സർവീസ് മുടങ്ങി
യാത്രക്കാരില്ല, നവകേരള ​ഗരുഡ ബസിന്റെ സർവീസ് മുടങ്ങി

കോഴിക്കോട്: യാത്രക്കാരില്ലാത്തതിനാൽ നവകേരള ബസിന്റെ സർവീസ് മുടങ്ങി. കോഴിക്കോട്–ബെംഗളൂരു റൂട്ടിലായിരുന്നു ​ഗരുഡ പ്രീമിയം....

കേരളത്തിൽ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്നാണ് യുവാക്കളുടെ ചിന്തയെന്ന് കുഴൽനാടൻ, അങ്ങനെയല്ലെന്ന് മന്ത്രി
കേരളത്തിൽ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്നാണ് യുവാക്കളുടെ ചിന്തയെന്ന് കുഴൽനാടൻ, അങ്ങനെയല്ലെന്ന് മന്ത്രി

തിരുവനന്തപുരം: ഭാവിതലമുറ കേരളത്തിൽ നില്‍ക്കാനാഗ്രഹിക്കുന്നില്ലെന്നും എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്ന ചിന്തയാണ് അവര്‍ക്കുള്ളതെന്നും മാത്യു....