Tag: Biden

കാൻസർ സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായി രോഗത്തെ കുറിച്ച് പൊതുവേദിയില്‍ സംസാരിച്ച് ബൈഡൻ; ‘ശുഭാപ്തി വിശ്വാസം തോന്നുന്നു’

വാഷിംഗ്ടൺ: പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായി രോഗത്തെ കുറിച്ച് പൊതുവേദിയില്‍ സംസാരിച്ച്....

‘ബൈഡൻ മാപ്പുകളിൽ ഒപ്പിട്ടത് ‘ഓട്ടോപെൻ’ ഉപയോഗിച്ച്, ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്‍റ്’; കടുത്ത നടപടിയുമായി ട്രംപ്

വാഷിംഗ്ടണ്‍: മുൻ പ്രസിഡന്റ് ജോ ബൈഡൻ നൽകിയ എല്ലാ മാപ്പുകളും അസാധുവാക്കുന്ന നടപടിയുമായി....

വക്ര ബുദ്ധിക്കാരനായ ജോ ബൈഡൻ നൽകിയ എല്ലാ ഇളവുകളും പിൻവലിക്കുന്നുവെന്ന് ട്രംപ്; യുഎസ് പ്രസിഡന്‍റിന്‍റെ പ്രഖ്യാപനത്തിൽ ഞെട്ടി വെനസ്വേല

ക​റാ​ക്ക​സ്: വെ​നി​സ്വേ​ല​യി​ൽ​നി​ന്ന് യു​എ​സി​ലേ​ക്കു​ള്ള എ​ണ്ണ ഇറക്കുമ​തി ഈ ​ആ​ഴ്ച അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ്....

വിമാന അപകടം: ബൈഡനേയും ഒബാമയേയും വിമർശിച്ച് ട്രംപ്

വാഷിങ്ടൻ : വലിയ ദുരന്തമാണ് വാഷിങ്ടണിൽ നടന്നതെന്നും അപകടം ഒഴിവാക്കാനാകുമായിരുന്നെന്നും യുഎസ് പ്രസിഡന്റ്....

‘പ്രതിസന്ധി കാലത്തും അമേരിക്കയെ ഒന്നാമതാക്കാൻ കഴിഞ്ഞു’; ബൈഡനെ പുകഴ്ത്തി ഒബാമ

വാഷിങ്ടൺ: സ്ഥാനമൊഴിയുന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡനെ പ്രശംസിച്ച് മുൻ പ്രസിഡന്റ് ബരാക്....

ബൈഡൻ പടിയിറങ്ങും മുന്നേ ഗാസയിൽ സമാധാനം പുലരുമോ? ഖത്തറിന്‍റെ നിർണായക ഇടപെടൽ, വെടിനിർത്തൽ കരട് രേഖ ഇസ്രായേലിനും ഹമാസിനും കൈമാറി

ദോഹ: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ജോ ബൈഡൻ പടിയിറങ്ങും മുന്നേ പശ്ചിമേഷ്യയിൽ....

തിയതി കുറിച്ച് വച്ചോ, ജനുവരി 15! എന്താകും ലോകത്തോട് പറയാനുള്ളത്! ട്രംപ് അധികാരമേൽക്കുന്നതിന് 5 നാൾ മുന്നേ ബൈഡന്‍റെ വിടവാങ്ങൽ പ്രസംഗം

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന ജോ ബൈഡന്‍റെ വിടവാങ്ങൽ പ്രസംഗം....

റഷ്യക്കെതിരെ കടുപ്പിച്ച് ബൈഡൻ, ക്രിസ്മസ് രാത്രിയിലെ ആക്രമണം ‘അതിശക്തമായ അതിക്രമം’, പ്രതിരോധത്തിന് യുക്രൈന് കൂടുതൽ ആയുധം നൽകുമെന്നും പ്രഖ്യാപനം

വാഷിംഗ്ടൺ: ക്രിസ്മസ് രാത്രിയിൽ റഷ്യ, യുക്രൈനിൽ നടത്തിയ വ്യോമാക്രമണത്തിനെതിരെ അമേരിക്കൻ പ്രസിഡന്‍റ് ജോ....

‘മോശം സാഹചര്യം, ഇപ്പോൾ അമേരിക്കയിലേക്ക് പോകരുത്, വേട്ടയാടപ്പെട്ടേക്കാം’! പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി റഷ്യ

മോസ്കോ: അമേരിക്കയിലേക്കോ മറ്റ്‌ പാശ്ചാത്യ രാജ്യങ്ങളിലേക്കോ നിലവിലെ സാഹചര്യത്തിൽ യാത്രചെയ്യരുതെന്ന് റഷ്യ രാജ്യത്തെ....