Tag: Donald Trump

പണി പാളിയോ, വല്ലാത്തൊരു ചെയ്ത്തായി പോയി! ട്രംപും സെലന്‍സ്‌കിയും കൊമ്പ് കോർക്കുമ്പോൾ തലയിൽ കൈവച്ച് യുക്രൈൻ അംബാസിഡർ, വീഡിയോ വൈറൽ

വാഷിംഗ്ടൺ: വാഷിംഗ്ടൺ: വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്‍റ്....

വെറും ഒരു മാസം, ട്രംപ് എഫക്ടിൽ യുഎസിൽ നിന്ന് നാടുകടത്തപ്പെട്ടവരുടെ എണ്ണം 50,000 കവിഞ്ഞു, കൊടും ക്രിമിനലുകളെ വേട്ടയാടി പിടിച്ച് ഭരണകൂടം

വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ ഡോണൾഡ‍് ട്രംപിന്‍റെ നാടുകടത്തല്‍ നടപടി അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ....

സെലന്‍സ്‌കിക്ക് കിട്ടേണ്ടത് കിട്ടിയെന്ന് റഷ്യ; ട്രംപുമായി ഇടഞ്ഞ് വാക്കുതര്‍ക്കമുണ്ടായതോടെ യുക്രൈനെ പിന്തുണച്ച് യൂറോപ്യൻ രാജ്യങ്ങൾ

വാഷിംഗ്ടൺ: വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്‍റ് വൊളോദിമിര്‍....

അടുത്ത ട്രംപ് പരിഷ്കാരം വരുന്നു! ബിൽ ക്ലിന്‍റന്‍റെ ഉത്തരവിന് വെട്ട് വരും, ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കാൻ നീക്കം തുടങ്ങി

വാഷിംഗ്ടൺ: ഇംഗ്ലീഷിനെ രാജ്യത്തിന്‍റെ ഔദ്യോഗിക ഭാഷയാക്കാനുള്ള നീക്കം തുടങ്ങി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ്....

യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചയില്‍ വാക്കുകള്‍ക്കൊണ്ട് യുദ്ധം; യുക്രെയ്‌ന് യുഎസ് കൂടുതല്‍ പിന്തുണ നല്‍കണമെന്ന്‌ സെലെന്‍സ്‌കി

വാഷിംഗ്ടണ്‍ : യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചയ്‌ക്കെത്തി ഒടുവില്‍ വാക്കുകള്‍ക്കൊണ്ട് യുദ്ധം ചെയ്താണ് യുക്രെയ്ന്‍....

ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി മൂന്ന് വർഷമായി യുക്രെയ്ൻ പോരാടുന്നു, അവര്‍ക്കൊപ്പം നിൽക്കുന്നത് തുടരും’’- ട്രൂഡോ

ന്യൂഡല്‍ഹി : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിയുമായുള്ള....

”ഞങ്ങളുടെ സമയം പാഴാക്കിയതിന് സെലെന്‍സ്‌കി മാപ്പ് പറയണം ” ; നീരസം പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

വാഷിംഗ്ടണ്‍ : വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള കടുത്ത വാഗ്വാദത്തിന്....

യുക്രെയ്നിന് നീതിയുക്തവും നിലനില്‍ക്കുന്നതുമായ സമാധാനം ആവശ്യമാണ്, ചര്‍ച്ച അസലിപ്പിരിഞ്ഞെങ്കിലും യുഎസിന് നന്ദി പറഞ്ഞ് സെലെന്‍സ്‌കി

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള കടുത്ത വാഗ്വാദത്തിന് ശേഷം....

വക്ര ബുദ്ധിക്കാരനായ ജോ ബൈഡൻ നൽകിയ എല്ലാ ഇളവുകളും പിൻവലിക്കുന്നുവെന്ന് ട്രംപ്; യുഎസ് പ്രസിഡന്‍റിന്‍റെ പ്രഖ്യാപനത്തിൽ ഞെട്ടി വെനസ്വേല

ക​റാ​ക്ക​സ്: വെ​നി​സ്വേ​ല​യി​ൽ​നി​ന്ന് യു​എ​സി​ലേ​ക്കു​ള്ള എ​ണ്ണ ഇറക്കുമ​തി ഈ ​ആ​ഴ്ച അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ്....