Tag: Florida Kairali Arts club
ഒരു കോടിയിലേറെ രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഫ്ലോറിഡ കൈരളി ആർട്സ് ക്ളബ്
വർഗീസ് ജേക്കബ്, കൈരളി പ്രസിഡന്റ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രസിദ്ധമായ ഫ്ലോറിഡയിലെ കൈരളി ആർട്സ് ക്ലബ് കേരളത്തിലെവിവിധ സംഘടനകളിൽ കൂടിയും വ്യക്തികളിൽ കൂടിയും കഴിഞ്ഞ വർഷങ്ങളിൽ വിതരണം ചെയ്ത തുക ഒരു കോടി കവിഞ്ഞു. ബുദ്ധി വൈകല്യമുള്ള 100 ലധികം കുട്ടികളുടെ അദ്ധ്യാപനത്തിനും അവരുടെ കുടുംബങ്ങളുടെ പരിപോഷണത്തിനും പ്രവർത്തിക്കുന്ന തിരുവല്ല വൈ. എം. സി. എ യുടെ വികാസ് സ്കൂളിലെ കുട്ടികൾക്ക് സ്ഥിരമായി....







