Tag: Onam Celebration

ആവേശത്തിമിര്‍പ്പില്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം; ഓണാഘോഷ പരിപാടിയായ ‘ആര്‍പ്പോ ഇര്‍ര്‍റോ’ ഇന്ന്
ആവേശത്തിമിര്‍പ്പില്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം; ഓണാഘോഷ പരിപാടിയായ ‘ആര്‍പ്പോ ഇര്‍ര്‍റോ’ ഇന്ന്

ഫിലഡല്‍ഫിയ : അമേരിക്കയിലും ഓണാഘോഷ മേളങ്ങള്‍. ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ഓണാഘോഷ പരിപാടിയായ....

അത്യാവേശത്തില്‍ കേരള അസോസിയേഷന്‍ ഓഫ് ഡാളസ്, ഓണാഘോഷ പരിപാടിയുടെ കിക്ക് ഓഫ് നടത്തി
അത്യാവേശത്തില്‍ കേരള അസോസിയേഷന്‍ ഓഫ് ഡാളസ്, ഓണാഘോഷ പരിപാടിയുടെ കിക്ക് ഓഫ് നടത്തി

ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ഓണാഘോഷ പരിപാടിയുടെ കിക്ക് ഓഫ് നടത്തി.....

ഓണാഘോഷം പൊടിപൊടിക്കാന്‍ ഡാളസ് മലയാളി അസോസിയേഷന്‍, പരിപാടികള്‍ ഓഗസ്റ്റ് 30ന്
ഓണാഘോഷം പൊടിപൊടിക്കാന്‍ ഡാളസ് മലയാളി അസോസിയേഷന്‍, പരിപാടികള്‍ ഓഗസ്റ്റ് 30ന്

ഡാളസ്: ഡാളസ് മലയാളി അസോസിയേഷന്‍ തിരുവോണ ആഘോഷങ്ങള്‍ക്കൊരുങ്ങുന്നു. ഓഗസ്റ്റ് 30ന് കൊപ്പേല്‍ സെന്റ്....

പൊന്നോണ നക്ഷത്ര രാവിനായി ഒരുങ്ങി ഒരുമ
പൊന്നോണ നക്ഷത്ര രാവിനായി ഒരുങ്ങി ഒരുമ

ജിൻസ് മാത്യു റാന്നി ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റണിലെ ഏറ്റവും ശക്‌തമായ റെസിഡൻഷ്യൽ കമ്യൂണിറ്റി....

ഗൃഹാതുരത്വ സ്മരണകളുണര്‍ത്തി ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ ഓണാഘോഷം
ഗൃഹാതുരത്വ സ്മരണകളുണര്‍ത്തി ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ ഓണാഘോഷം

ഹൂസ്റ്റണ്‍: ആവേശത്തിരയിളക്കി താളവും മേളവും സമന്വയിപ്പിച്ച് നയമ്പുകള്‍ ഇളക്കിയെറിഞ്ഞ് മനോഹരമായ വള്ളപ്പാട്ടുകള്‍ പാടി....

ലീഗ് സിറ്റി മലയാളി സമാജം ഓണാഘോഷം: മാവേലിയുടെ വരവ്  കൗതുകമായി
ലീഗ് സിറ്റി മലയാളി സമാജം ഓണാഘോഷം: മാവേലിയുടെ വരവ്  കൗതുകമായി

 ജീമോൻ റാന്നി  (ഹ്യൂസ്റ്റൺ) ടെക്സാസ് :  ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ഓണാഘോഷം വളരെ വ്യത്യസ്തവും കൗതുകവും ഉണർത്തി അമേരിക്കൻ മലയാളി സമൂഹത്തിൽ വേറിട്ട് നിന്നു. എന്നും വ്യത്യസ്തമായതും കൗതുകമുണർത്തുന്നതുമായ രീതിയിലാണ് ലീഗ് സിറ്റി മലയാളികൾ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഡിക്കിൻസൺ ബേയിൽ നിന്നും ജലമാർഗ്ഗം ചെണ്ടമേളവും, താലപ്പൊലിയുമേന്തിയ ബോട്ടുകളുടെയും, വള്ളങ്ങളുടെയും  അകമ്പടിയോടെ എത്തിയ മാവേലിയെ വൻജനാവലിയാണ്  വരവേറ്റത്. തുടർന്ന് നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഘോഷയാത്രയിൽ പഞ്ചാരിമേളത്തിന്റെയും, പുലികളിയുടെയും അകമ്പടിയോടെ താലപ്പൊലിയേന്തിയ മലയാളി മങ്കകളുടെ മധ്യത്തിൽ  വിശിഷ്‌ടാതിഥികളെയും മഹാബലി തമ്പുരാനേയും ഓണ അരങ്ങിലേക്ക് എഴുന്നള്ളിക്കുകയുണ്ടായി. തുടർന്ന് മഹാബലിയും ലീഗ് സിറ്റി മലയാളി സമാജം ഭാരവാഹികളും ഒന്നിച്ചു ചേർന്ന് നിലവിളക്കു കൊളുത്തി. ആനകളും, കഥകളിയും, കേരളത്തിന്റെ മറ്റു കലാരൂപങ്ങളുമെല്ലാം ഒരുക്കികൊണ്ടുള്ള ഓഡിറ്റോറിയം തന്നെ വളരെ കൗതുകമുണർത്തുന്നതായിരുന്നു. 2024 സെപ്റ്റംബർ 7ന് വാൾട്ടർ ഹാൾ പാർക്കിലെ ഓഡിറ്റോറിയത്തിൽ നടന്ന ഈ ആഘോഷം, സമാജത്തിലെ അംഗങ്ങളും, ഗാൽവസ്റ്റൻ കൗണ്ടി ഒഫീഷ്യൽസും ഒരുപോലെ ആസ്വദിച്ചു. ആദ്യകാല അമേരിക്കൻ മലയാളികളിൽ പലർക്കും ഇത് അവരുടെ ജീവിതത്തിലെ മറക്കാനാവാത്തതും സന്തോഷം നൽകുന്നതുമായ ഒരു അനുഭവമായിരുന്നു എന്നവർ സാക്ഷ്യപ്പെടുത്തി.എമി ജെയ്‌സന്റെയും, എലേന ടെൽസന്റെയും നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ ഓണപ്പൂക്കളം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ഉച്ചയോടെ  വാഴയിലയിൽ വിളമ്പിയ വളരെ രുചികരമായ ഓണസദ്യയും എല്ലാവരും ആസ്വദിച്ചു.ഈ ഓണാഘോഷം വഴി സമത്വത്തിന്റെയും, സാഹോദര്യത്തിന്റെയും, സ്നേഹത്തിന്റെയും സന്ദേശം പരത്തി സമാജത്തിലെ അംഗങ്ങളുടെ ഇടയില്‍ ബന്ധങ്ങള്‍ ശക്തപ്പെടുത്തുക എന്ന ലക്ഷ്യം സാധിച്ചെടുത്തു. സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകൾ : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, വൈസ് പ്രസിഡന്റ് – ലിഷ ടെൽസൺ 973-477-7775, വൈസ് പ്രസിഡന്റ് – സോജൻ ജോർജ് 409-256-9840, സെക്രട്ടറി – ഡോ.രാജ്കുമാർ മേനോൻ 262-744-0452, ജോയിന്റ് സെക്രട്ടറി – സിഞ്ചു ജേക്കബ് 240-426-1845, ജോയിന്റ് സെക്രട്ടറി – ബിജോ സെബാസ്റ്റ്യൻ 409-256-6427,  ട്രെഷറർ-രാജൻകുഞ്ഞ് ഗീവർഗ്ഗീസ്‌ 507-822-0051, ജോയിന്റ് ട്രെഷറർ – മാത്യു പോൾ 409-454-3472. Onam....

ഓണം ആഘോഷിച്ച് കേരള ഹിന്ദു സൊസൈറ്റി
ഓണം ആഘോഷിച്ച് കേരള ഹിന്ദു സൊസൈറ്റി

ഹൂസ്റ്റൺ: 2024 സെപ്റ്റംബർ 8 ഞായറാഴ്ച ഹൂസ്റ്റൻ മലയാളികൾക്ക് മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച്....

നായര്‍ അസോസിയേഷന്‍ ഓണാഘോഷം അവിസ്മരണീയമായി
നായര്‍ അസോസിയേഷന്‍ ഓണാഘോഷം അവിസ്മരണീയമായി

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍....

വെർജീനിയ സെന്‍റ് ജൂഡ് ഇടവകയിൽ ഓണഘോഷം സംഘടിപ്പിച്ചു
വെർജീനിയ സെന്‍റ് ജൂഡ് ഇടവകയിൽ ഓണഘോഷം സംഘടിപ്പിച്ചു

വാഷിങ്ടൻ ഡി സി: നോർത്തേൺ വെർജീനിയ സെന്‍റ് ജൂഡ് സിറോ മലബാർ ചർച്ചിന്‍റെ....

ഹൂസ്റ്റൺ മലയാളി സീനിയേഴ്സ് ഓണാഘോഷം സംഘടിപ്പിച്ചു
ഹൂസ്റ്റൺ മലയാളി സീനിയേഴ്സ് ഓണാഘോഷം സംഘടിപ്പിച്ചു

ഹൂസ്റ്റൺ: ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സീനിയേഴ്സ് സന്നദ്ധ സംഘടന ഓണാഘോഷം സംഘടിപ്പിച്ചു.....