Tag: Ooommen Mathew
ഉമ്മൻ മാത്യുവിൻ്റെ സംസ്കാരം 27ന് സ്റ്റാറ്റൻഐലൻഡിൽ; ഞായറും തിങ്കളും പൊതുദർശനം
മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക് (സ്റ്റാറ്റൻ ഐലൻഡ്): വ്യാഴാഴ്ച സ്റ്റാറ്റൻഐലൻഡിൽ അന്തരിച്ച പത്തനംതിട്ട ഓമല്ലൂർ പായ്ക്കാട്ട് ഉമ്മൻ മാത്യുവിന്റെ (രാജു – 84) സംസ്കാരം 27 ചൊവ്വാഴ്ച്ച രാവിലെ സ്റ്റാറ്റൻ ഐലൻഡിൽ നടക്കും. പൊതുദർശനം 25 ഞായർ വൈകിട്ട് 3 മുതൽ 6 വരെ സ്റ്റാറ്റൻഐലൻഡ് കൊളോണിയൽ ഫ്യൂണറൽ ഹോമിലും (2819 Hylan Blvd, Staten Island, NY....







