Tag: USA

വികസിത് ഭാരത് റൺ 2025: ആഗോള ഇന്ത്യൻ പ്രവാസികളെ ഒരുമിപ്പിച്ച് അറ്റ്‌ലാന്റയിൽ വമ്പൻ ആഘോഷം

അറ്റ്‌ലാന്റ: ഇന്ത്യാ ഗവൺമെന്റിന്റെ യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള മൈ ഭാരതിന്റെ സഹകരണത്തോടെ, അറ്റ്‌ലാന്റയിലെ....

മുൻ എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേ നുണ പറയുന്നുവെന്ന് ട്രംപിന്‍റെ ആരോപണം; ‘ഏജന്‍റുമാർ കലാപകാരികളായും പ്രവർത്തിച്ചു’

വാഷിംഗ്ടൺ: 2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റോളിൽ നടന്ന കലാപസമയത്ത് എഫ്ബിഐ ഏജന്‍റുമാരുടെ....

ഖത്തറിന്‍റെ മധ്യസ്ഥതയിൽ  യുഎസ് പൗരനെ വിട്ടയച്ച് താലിബാൻ ഭരണകൂടം

ദോഹ: ഒരു വർഷത്തോളമായി അഫ്ഗാനിൽ ജയിലിൽ കഴിഞ്ഞിരുന്ന അമേരിക്കൻ പൗരന് ഒടുവിൽ മോചനം.....

ട്രംപിന് അനുകൂലമായ വിധിയുമായി സുപ്രീം കോടതി;  പോക്കറ്റ് റിസഷനിൽ തീരുമാനം  ട്രംപിൻ്റേത്

വാഷിംഗ്ടൺ: അമേരിക്കൻപ്രസിഡന്റ് ഡോണൾഡ് ട്രംപിന് അനുകൂല വിധിയുമായി യുഎസ് സുപ്രീം കോടതി. കോൺഗ്രസ്....

നെതന്യാഹു സമാധാനം ആഗ്രഹിക്കുന്നു ; ഗാസ സമാധാന കരാര്‍ അന്തിമഘട്ടത്തിലെന്ന് ആവര്‍ത്തിച്ച് ട്രംപ്, കൂടിക്കാഴ്ച ഇന്ന്

വാഷിംഗ്ടണ്‍ : ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള തന്റെ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ‘അവസാന ഘട്ടത്തിലാണെന്ന്’....

ട്രംപിന് യുഎസ് കോൺഗ്രസ് അംഗങ്ങളുടെ കത്ത്; പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കണം

അമേരിക്കൻ പ്രസിഡന്റ്റ് ഡോണൾഡ് ട്രംപിനും വിദേശ സെക്രട്ടറി മാർക്കോ റൂബിയോക്കും കത്തയച്ച് യുഎസ്....

കാരുണ്യത്തിന്റെ കൈനീട്ടം ഒരുക്കി ഡാളസ്സിൽ വിൻസെന്റ് ഡി പോൾ ദിനാഘോഷം

ഡാളസ്സ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വി. വിൻസെന്റ് ഡി പോളിന്റെ തിരുന്നാളിനോട്....

മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് പിന്മാറി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ്, ഇനി പോരാട്ടം മംദാനിയും കുവോമോയും തമ്മില്‍

ന്യൂയോര്‍ക്ക് : വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് വ്യക്തമാക്കി ന്യൂയോര്‍ക്ക് സിറ്റി മേയര്‍....

എന്താണ് ട്രംപ് ഉദ്ദേശിച്ചത് ? ഒന്നും വ്യക്തമല്ല, പക്ഷേ മധ്യേഷ്യയിലാണ് നിര്‍ണായക നീക്കം

വാഷിങ്ടന്‍ : സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറിച്ച....

മിഷിഗണിൽ ചർച്ച ഓഫ് ലേറ്റർ-ഡേ സെയിൻ്റ്‌സിൽ വെടിവെപ്പ്; നിരവധി പേർക്ക് പരിക്ക്, അക്രമി കീഴടങ്ങി, പള്ളിക്ക് തീപിടിച്ചു

ഗ്രാൻഡ് ബ്ലാങ്ക്, മിഷിഗൺ: ഞായറാഴ്ച രാവിലെ മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള ചർച്ച ഓഫ്....