USA News

കരയുദ്ധമുണ്ടായാൽ പേർഷ്യൻ ഉൾക്കടലിൽ മൈനുകൾ വിതയ്ക്കുമെന്ന് ഇറാൻ്റെ ഭീഷണി; എണ്ണനീക്കം പ്രതിസന്ധിയിലായേക്കും

ടെഹ്‌റാൻ: തങ്ങൾക്കെതിരെ കരയുദ്ധത്തിന് മുതിർന്നാൽ പേർഷ്യൻ ഉൾക്കടലിൽ വ്യാപകമായി മൈനുകൾ വിതയ്ക്കുമെന്ന് ഇറാൻ....

ഇറാനിലെ ശത്രുത അവസാനിപ്പിക്കാനും ചർച്ചകൾ നടത്താനുമുള്ള സമയമായി – യൂറോപ്യൻ യൂണിയൻ

കാൻബറ: ഇറാനിലെ നിലവിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ചർച്ചകൾ ആരംഭിക്കേണ്ട സമയമായെന്ന് യൂറോപ്യൻ കമ്മീഷൻ....

അമേരിക്കയിൽ ടിപിഎസ് ഉടമകൾക്ക് ഗ്രീൻ കാർഡ് ലഭിക്കുമോ? പുതിയ ബില്ലുമായി ഫ്ലോറിഡ ഡെമോക്രാറ്റ്, പ്രതീക്ഷകൾക്കൊപ്പം വെല്ലുവിളിയും

വാഷിംഗ്ടൺ: അമേരിക്കയിൽ താൽക്കാലിക സംരക്ഷണ പദവിയിൽ (TPS) കഴിയുന്നവർക്ക് ഗ്രീൻ കാർഡ് നൽകുന്നതിനായി....

പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യയെ ബാധിക്കുമോ? അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമായി ചർച്ച നടത്തി ജയശങ്കർ; പ്രവാസികളുടെ സുരക്ഷയിലും ഇന്ധന ലഭ്യതയിലും ആശങ്ക

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധസമാനമായ സാഹചര്യം ഇന്ത്യയുടെ സാമ്പത്തിക, സുരക്ഷാ മേഖലകളിൽ സൃഷ്ടിച്ചേക്കാവുന്ന....

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും, ഇറാനുമായി സംയുക്ത നിയന്ത്രണം ആലോചിക്കുന്നതായി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും നിർണ്ണായകമായ കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നുനൽകുമെന്ന്....

110 സൈനികർ സഞ്ചരിച്ച വിമാനം കൊളംബിയയിൽ തകർന്നുവീണു; നിരവധി പേർ മരിച്ചതായി റിപ്പോർട്ട്, 60 പേരെ രക്ഷപ്പെടുത്തി

കൊളംബിയയിൽ സൈനികർ സഞ്ചരിച്ചിരുന്ന ട്രാൻസ്‌പോർട്ട് വിമാനം തകർന്നു വീണ് വൻ ദുരന്തം. ദക്ഷിണ....

അമേരിക്കയുമായി ചർച്ച നടത്തിയിട്ടില്ല, ട്രംപിന്‍റെ അവകാശവാദങ്ങളെല്ലാം തള്ളി ഇറാൻ; ‘അമേരിക്കൻ അഭ്യർത്ഥന ലഭിച്ചിട്ടുണ്ട്’

ടെഹ്‌റാൻ: അമേരിക്കയുമായി നിർണ്ണായകമായ ചർച്ചകൾ നടന്നുവെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദങ്ങൾ പൂർണ്ണമായും....

ഇറാനും യുഎസിനും വേണ്ടത് ഒരേ കാര്യം, നയതന്ത്ര മേൽക്കോയ്മയ്ക്കായി പോരാട്ടം; പശ്ചിമേഷ്യൻ ചർച്ചകളിൽ ആശങ്ക പ്രകടിപ്പിച്ച് രാഷ്ട്രീയ നിരീക്ഷകർ

ദോഹ: അമേരിക്കയും ഇറാനും തമ്മിൽ ചർച്ചകൾ നടക്കുന്നുവെന്ന വാർത്തകളെ മേഖലയിലെ രാജ്യങ്ങൾ സ്വാഗതം....

യുദ്ധഭീതി ഒഴിയുന്നു; ആശ്വാസക്കുതിപ്പുമായി ആഗോള വിപണികൾ, അസംസ്‌കൃത എണ്ണവിലയിൽ വൻ ഇടിവ്

വാഷിംഗ്ടൺ: ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആക്രമണം....

ചർച്ചകളെ സ്വാഗതം ചെയ്തു സ്റ്റാർമർ, പക്ഷേ…; പശ്ചിമേഷ്യൻ യുദ്ധം നീണ്ടുനിന്നേക്കാം; അതിജാഗ്രത വേണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ പെട്ടെന്ന് അവസാനിക്കുമെന്ന അമിതപ്രതീക്ഷ വേണ്ടെന്നും ദീർഘകാലം നീണ്ടുനിൽക്കാവുന്ന യുദ്ധസാഹചര്യത്തെ....