USA News

അമേരിക്കൻ വിസ മൂന്ന് ചോദ്യങ്ങൾക്ക് ശേഷം ഇന്ത്യൻ ടെക് പ്രൊഫഷണലിന്  നിഷേധിച്ചു
അമേരിക്കൻ വിസ മൂന്ന് ചോദ്യങ്ങൾക്ക് ശേഷം ഇന്ത്യൻ ടെക് പ്രൊഫഷണലിന് നിഷേധിച്ചു

ന്യൂഡൽഹി: വർഷത്തിൽ ഏകദേശം ഒരു കോടി രൂപ വരുമാനമുള്ള ഇന്ത്യൻ ടെക് പ്രൊഫഷണലിന്....

ഷിക്കാഗോ മലയാളി അസോസിയേഷൻ പുതിയ ഭരണസമിതി ഉദ്ഘാടനവും കേരളപ്പിറവി ആഘോഷവും ഗംഭീരമായി
ഷിക്കാഗോ മലയാളി അസോസിയേഷൻ പുതിയ ഭരണസമിതി ഉദ്ഘാടനവും കേരളപ്പിറവി ആഘോഷവും ഗംഭീരമായി

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2025-27 കാലത്തേക്കുള്ള പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്‌ഘാടനവും....

സാംസി കൊടുമണ്ണിൻ്റെ ‘ ക്രൈം ഇൻ 1619’ ലാനാ സമ്മേളനത്തിൽ പ്രകാശനം ചെയ്തു
സാംസി കൊടുമണ്ണിൻ്റെ ‘ ക്രൈം ഇൻ 1619’ ലാനാ സമ്മേളനത്തിൽ പ്രകാശനം ചെയ്തു

സുപ്രസിദ്ധ സാഹിത്യകാരൻ സാംസി കൊടുമണ്ണിന്റെ ക്രൈം ഇൻ 1619 (അടിമക്കണ്ണിന്റെ നാൾവഴികൾ) ഡാളസിൽ....

ഗ്രെയ്റ്റർ ന്യൂയോർക്ക് കേരളാ സമാജം ഫാമിലി നെറ്റും വാർഷിക ഡിന്നറും നവംബർ 23ന്: സുനിൽ ട്രൈസ്റ്റാർ മുഖ്യാതിഥി
ഗ്രെയ്റ്റർ ന്യൂയോർക്ക് കേരളാ സമാജം ഫാമിലി നെറ്റും വാർഷിക ഡിന്നറും നവംബർ 23ന്: സുനിൽ ട്രൈസ്റ്റാർ മുഖ്യാതിഥി

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും ആദ്യത്തെ മലയാളീ സംഘടനയായ കേരളാ സമാജം....

മെക്സിക്കോയിൽ സൂപ്പർമാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ കുട്ടികൾ ഉൾപ്പെടെ 23 പേർക്ക് ജീവൻ നഷ്ടമായി
മെക്സിക്കോയിൽ സൂപ്പർമാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ കുട്ടികൾ ഉൾപ്പെടെ 23 പേർക്ക് ജീവൻ നഷ്ടമായി

വടക്കൻ മെക്സിക്കോയിലെ സൂപ്പർമാർക്കറ്റിൽ ഉണ്ടായ സ്ഫോടനത്തിൽ കുട്ടികൾ ഉൾപ്പെടെ 23 പേർ മരിച്ചു.....

ബിഷപ് ഡോ.മാർ പൗലോസിന് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് 
ബിഷപ് ഡോ.മാർ പൗലോസിന് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് 

ഷാജി രാമപുരം ഡാലസ് : ഹൃസ്വ സന്ദർശനത്തിനായി ഡാലസിൽ എത്തിച്ചേർന്ന മാർത്തോമ്മ സഭയുടെ....

ന്യൂ ജേഴ്‌സിയിൽ വീടിന് തീപിടിച്ച് അഞ്ച് മരണം; രണ്ട് മുതിർന്നവരും മൂന്ന് കുട്ടികളും മരിച്ചു
ന്യൂ ജേഴ്‌സിയിൽ വീടിന് തീപിടിച്ച് അഞ്ച് മരണം; രണ്ട് മുതിർന്നവരും മൂന്ന് കുട്ടികളും മരിച്ചു

ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സണിൽ വെള്ളിയാഴ്ച രാത്രി വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ചു. രണ്ട്....

ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ജപമാല മാസത്തിന്റെ സമാപനം ഭക്തിനിർഭരമായി
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ജപമാല മാസത്തിന്റെ സമാപനം ഭക്തിനിർഭരമായി

അനിൽ മറ്റത്തിക്കുന്നേൽ ഷിക്കാഗോ : ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ജപമാലമാസാചരണത്തിന്റെ സമാപനം ഭക്തിനിർഭരമായി നടത്തപ്പെട്ടു. ഒക്ടോബർ 31 വെള്ളിയാഴ്ച്ച വൈകുന്നേരം ഷിക്കാഗോ സിറോ മലബാർ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ട തിരുക്കർമ്മങ്ങളോടെയാണ് കൊന്തമാസത്തിന്റെ സമാപനം നടത്തപ്പെട്ടത്.  ഒക്ടോബർ ഒന്ന് മുതൽ പത്തുവരെ പത്ത് ദിവസങ്ങൾ നീണ്ടു നിന്ന കൊന്തനമസ്കാരം വൈകിട്ട് ഏഴുമണിക്കുള്ള വിശുദ്ധ കുർബ്ബാനയോടുകൂടിയും തുടർന്നുള്ള പത്തുദിവസങ്ങളിൽ രാവിലെ 8.15 നുള്ള വിശുദ്ധ കുർബ്ബാനയോടും കൂടിയാണ് നടത്തപ്പെട്ടത്. ഒക്ടോബർ മാസത്തിൽ എല്ലാ ദിവസവും ദൈവാലയത്തിൽ ജപമാല സമർപ്പണം നടത്തുവാൻ സാധിച്ചു എന്നതിനെ ദൈവാനുഗ്രഹമായി കാണണം എന്ന് അഭിവന്ദ്യ പിതാവ് ഓർമ്മിപ്പിച്ചു.  അമേരിക്ക ഹാലോവീൻ ആഘോഷങ്ങളിൽ മുഴുകിയിരിക്കുന്ന ഒക്ടോബർ 31 വെള്ളിയാഴ്ചയിലെ സായം സന്ധ്യയിൽ കുട്ടികളോടൊപ്പം ജപമാലമാസത്തിന്റെ സമാപനത്തിൽ പങ്കുചേരുവാൻ എത്തിയിരിക്കുന്ന എല്ലാവരെയും അഭിവന്ദ്യ. മാർ മാർ ജോയി ആലപ്പാട്ട് അഭിനന്ദിക്കുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.....

ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വിശുദ്ധ യൂദാസ് തദ്ദേവൂസിന്റെ തിരുനാൾ ആഘോഷിച്ചു
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വിശുദ്ധ യൂദാസ് തദ്ദേവൂസിന്റെ തിരുനാൾ ആഘോഷിച്ചു

അനിൽ മറ്റത്തിക്കുന്നേൽ ഷിക്കാഗോ : ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വിശുദ്ധ യൂദാസ്....

ട്രംപിൻ്റെ രണ്ട് മാസത്തിനുള്ളിലെ മൂന്ന് മാറ്റങ്ങൾ; ഇന്ത്യക്കാരെ ബാധിക്കുന്നു
ട്രംപിൻ്റെ രണ്ട് മാസത്തിനുള്ളിലെ മൂന്ന് മാറ്റങ്ങൾ; ഇന്ത്യക്കാരെ ബാധിക്കുന്നു

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടാം തവണ അധികാരത്തിൽ എത്തിയതിന് ശേഷം....