World News

യമനിൽ അമേരിക്ക-ബ്രിട്ടൻ സംയുക്ത ആക്രമണം; കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഹൂതികൾ
യമനിൽ അമേരിക്ക-ബ്രിട്ടൻ സംയുക്ത ആക്രമണം; കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഹൂതികൾ

വാഷിങ്ടൺ: യെമനിലെ ഹൂതി പ്രസ്ഥാനവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കെതിരെ യുഎസും ബ്രിട്ടനും ആക്രമണം ആരംഭിച്ചു.....

പലസ്തീനിൽ വംശഹത്യ: ഇസ്രയേലിന് എതിരായ കേസിൽ വാദം തുടങ്ങി
പലസ്തീനിൽ വംശഹത്യ: ഇസ്രയേലിന് എതിരായ കേസിൽ വാദം തുടങ്ങി

ഗാസയിൽ കടുത്ത ആക്രമണം നടത്തുന്ന ഇസ്രയേൽ വംശഹത്യ നടപ്പാക്കുകയാണെന്ന്‌ അന്താരാഷ്‌ട്ര നീതിന്യായ കോടതിയിൽ....

മാലിദ്വീപിലെ ‘ബാഹ്യ ഇടപെടലിനെ’ ശക്തമായി എതിർക്കുന്നു: ചൈന
മാലിദ്വീപിലെ ‘ബാഹ്യ ഇടപെടലിനെ’ ശക്തമായി എതിർക്കുന്നു: ചൈന

ബെയ്ജിങ്: മാലിദ്വീപിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ഇടപെടലിനെ ശക്തമായി എതിർക്കുന്നുവെന്നും ദ്വീപ് രാഷ്ട്രത്തിന്റെ....

60 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാം, അമേരിക്കക്കാർക്ക് 188 രാജ്യങ്ങളിലേക്കും
60 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാം, അമേരിക്കക്കാർക്ക് 188 രാജ്യങ്ങളിലേക്കും

ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഒമാൻ, ഖത്തർ ഉൾപ്പെടെ 62 രാജ്യങ്ങളിലേക്ക് ഇനി....

അഫ്ഗാനില്‍ ഭൂചലനം; തീവ്രത 6.3
അഫ്ഗാനില്‍ ഭൂചലനം; തീവ്രത 6.3

കാബൂള്‍: അഫ്ഗാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6. 3 തീവ്രത രേഖപ്പെടുത്തിയ....

പലസ്തീനു വേണ്ടി ദക്ഷിണാഫ്രിക്ക ലോക കോടതിയിൽ; വംശഹത്യ ആരോപണങ്ങളിൽ വാദം ഇന്നുമുതൽ
പലസ്തീനു വേണ്ടി ദക്ഷിണാഫ്രിക്ക ലോക കോടതിയിൽ; വംശഹത്യ ആരോപണങ്ങളിൽ വാദം ഇന്നുമുതൽ

ജൊഹന്നാസ്ബർഗ്: ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരെ അന്താരാഷ്ട്ര കോടതിയിൽ ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ....

പാപുവ ന്യൂ ഗിനിയയില്‍ കലാപം: 15 പേര്‍ കൊല്ലപ്പെട്ടു
പാപുവ ന്യൂ ഗിനിയയില്‍ കലാപം: 15 പേര്‍ കൊല്ലപ്പെട്ടു

പോര്‍ട്ട് മോറെസ്ബി: പാപുവ ന്യൂ ഗിനിയയിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങളിലായി നടന്ന....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നേപ്പാളിലെ ആത്മീയ നേതാവ് ‘ബുദ്ധ ബോയ്’ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നേപ്പാളിലെ ആത്മീയ നേതാവ് ‘ബുദ്ധ ബോയ്’ അറസ്റ്റില്‍

കാഠ്മണ്ഡു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ‘ബുദ്ധ ബോയ്’ എന്നറിയപ്പെടുന്ന ആത്മീയ നേതാവ്....

വെടിയേറ്റ ഫലസ്തീനിയുടെ ശരീരത്തിലൂടെ ഇസ്രായേല്‍ സൈന്യം വാഹനം ഓടിച്ചു
വെടിയേറ്റ ഫലസ്തീനിയുടെ ശരീരത്തിലൂടെ ഇസ്രായേല്‍ സൈന്യം വാഹനം ഓടിച്ചു

ജറുസലേം: ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡിനിടെ വെടിയേറ്റു കിടന്ന പലസ്തീന്‍കാരന്റെ മുകളിലൂടെ ഇസ്രായേല്‍....

ഗാസയിൽ പ്രവേശിക്കാനുള്ള വിദേശ മാധ്യമങ്ങളുടെ അപ്പീൽ തള്ളി ഇസ്രയേൽ കോടതി
ഗാസയിൽ പ്രവേശിക്കാനുള്ള വിദേശ മാധ്യമങ്ങളുടെ അപ്പീൽ തള്ളി ഇസ്രയേൽ കോടതി

ടെൽ അവീവ്: യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പിലേക്ക് മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായ പ്രവേശനം അനുവദിക്കണമെന്ന....