ഹോളിവുഡ് നടൻ മൈക്കല്‍ ‍ഡഗ്ലസിന് സത്യജിത് റേ പുരസ്കാരം

ന്യൂഡല്‍ഹി: ഹോളിവുഡ് നടനും നിര്‍മാതാവുമായ മൈക്കല്‍ ഡഗ്ലസിന് സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം. ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ പുരസ്കാരം നല്‍കും. മൈക്കല്‍ ഡഗ്ലസ് പങ്കാളിയായ പ്രശസ്ത നടി കാതറിൻ സീറ്റ ജോണ്‍സ്, മകനും നടനുമായ ഡിലൻ ഡഗ്ലസ് എന്നിവര്‍ മേളയില്‍ പങ്കെടുക്കും. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

Hollywood actor Michael Douglas gets Satyajit Ray lifetime Achievement award

More Stories from this section

family-dental
witywide