ധനമന്ത്രി പാര്‍ലമെന്റില്‍, ബജറ്റ് അവതരണം 11 ന്

ന്യൂഡല്‍ഹി: മൂന്നാം മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് പാര്‍ലമെന്റില്‍ എത്തി. ധനമന്ത്രിയുടെ തുടര്‍ച്ചയായ ഏഴാം ബജറ്റ് അവതരണമാണിത്. 11 മണിക്ക് ബജറ്റ് അവതരിപ്പിക്കും. രാഷ്ട്രപതിയെ കണ്ട് അംഗീകാരം വാങ്ങിയ ശേഷമാണ് ധനമന്ത്രി പാര്‍ലമെന്റിലെത്തിയത്.

Also Read

More Stories from this section

family-dental
witywide