
ഒക്ലഹോമ: ഒക്ലഹോമയില്‍ ഇന്ത്യന്‍ – അമേരിക്കന്‍ മോട്ടല്‍ മാനേജര്‍ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടു. ഹേമന്ത് മിസ്ത്രിയാണ് വാരാന്ത്യത്തില്‍ അപരിചിതന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ദാരുണമായി കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി 10 മണിയോടെ I40, മെറിഡിയന്‍ അവന്യൂ എന്നിവയ്ക്ക് സമീപത്തായി നടന്ന ആക്രമണത്തിലാണ് 59 കാരനായ മിസ്ത്രിക്ക് ഗുരുതരമായി പരുക്കേറ്റത്. ഇതേത്തുടര്‍ന്ന് പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Indian American, 59 year old Motel Manager, Hemant Mistry was killed by man after he was punched by a stranger in a motel parking in Oklahoma. The man punched Mistry knocking him unconscious. Mistry was taken to a hospital, where he then died. #NRINews #IndianAmerican pic.twitter.com/brBWt0jOXy
— Rohit Sharma 🇺🇸🇮🇳 (@DcWalaDesi) June 25, 2024
സംഭവത്തില്‍ റിച്ചാര്‍ഡ് ലൂയിസ് (41) എന്ന അക്രമിയെ ഒക്ലഹോമ പൊലീസ് അറസ്റ്റ് ചെയ്തു.















